സൃഷ്ടികൾ

ലോക് ഡൗൺ കരവിരുതിൽ വിരിഞ്ഞ പേപ്പർ ഡ്രസ് കൗതുകമാകുന്നു

പാവാടക്കും ടോപ്പിനുമായി 72 ഷിറ്റ് ന്യൂസ് പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് പേപ്പർ പ്രത്യേക ഡിസൈനിൽ കൂട്ടിയോജിപ്പിച്ച ശേഷം യദാർത്ഥ പാവാടയിലും ടോപ്പിലും ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

×