ഇന്ത്യന്‍ സിനിമ
നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം
Feb 04, 2023 10:16 IST
1 Min read
ഗുണ്ട ബിനു ട്രോളുകള്‍ കണ്ട് ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. എലോണ്‍ തീയേറ്ററില്‍ കാണിക്കണമെന്ന് ആന്റണി പെരുമ്പാവൂരാണ് പറഞ്ഞത്, ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നു, അദ്ദേഹം എന്തു ചെയ്തിട്ടാണ്: ഷാജി കൈലാസ്
Feb 04, 2023 04:00 IST
1 Min read