റിയാസ് പറഞ്ഞതു ശരിതന്നെ. മന്ത്രിമാര്‍ മാത്രമല്ല, എല്ലാ നേതാക്കളും രാഷ്ട്രീയം പറയണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും.
അതെ. ഗൗരിയമ്മ എന്ന ഇതിഹാസത്തിനു മുന്നില്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ പങ്കെടുത്തവരൊക്കെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കേരളം കണ്ട ഐതിഹാസിക നേതാവിന്‍റെ ഓര്‍മ്മയ്ക്കു മുന്നില്‍.
അപ്പോള്‍ സി.ഇ.ഒ തോമസ് ജോസഫ് മുന്നോട്ടു വെയ്ക്കുന്ന കാര്യങ്ങളോ ? ഇവിടെയാണ് ഏറ്റവും വലിയ ട്വിസ്റ്റ്. പി. ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ രേഖയായി പൊതു സമൂഹത്തിലെത്തട്ടെ. പി....
നിലവിട്ട് ഒരു കാര്യത്തിനും ഇടപെട്ടിട്ടില്ലാത്ത ആന്‍റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന്‍ ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ; എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം...
കോടിയേരിയുടെ കൂറും താല്‍പര്യവുമെല്ലാം പാര്‍ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍! രോഗത്തിന്‍റെ...
പ്രതിപക്ഷ നേതാവു വി.ഡി സതീശനെക്കുറിച്ചു നല്ലതെന്തെങ്കിലും പറഞ്ഞാല്‍ ചില കോണ്‍ഗ്രസുകാര്‍ക്കു കലിവരും. അവരുടെ മുഖം ചുവന്നു തുടുക്കും. രോഷത്തോടെ ഉറഞ്ഞു തുള്ളും.
പാട്ടും താളവും മേളവും സൃഷ്ടിച്ച ആരവത്തിലായിരുന്നു അവരുടെ ജീവിതം. കൈതപ്രത്തിന്‍റെ വരവും അവിടെ നിന്നായിരുന്നു. ഊട്ടിയില്‍ ഇംഗ്ലീഷ് സംസ്കാരത്തില്‍ പഠിച്ചു വളര്‍ന്ന പ്രതാപ് പോത്തനെയും മെരുക്കി പരുവപ്പെടുത്തി...
കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ വിഷയവും അതുതന്നെ. കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍റെ തുടക്കം. അമരക്കാരനായി നില്‍ക്കുന്ന...
'മാതൃഭൂമി'യില്‍ പത്രാധിപ സമിതിയംഗങ്ങള്‍ക്കും പത്രാധിപര്‍ക്കും ഒരു മേല്‍ക്കോയ്മയുണ്ട് ! ആ മേല്‍ക്കോയ്മ ഉണ്ടാക്കിയതും നിലനിര്‍ത്തിയതും വി.പി.ആര്‍ ആയിരുന്നു. വി.പി.ആര്‍ എന്ന മൂന്നക്ഷരങ്ങളില്‍ പ്രഗത്ഭനായ ഒരു പത്രാധിപര്‍ മാത്രമല്ല,...
പൂഞ്ഞാറില്‍ മുസ്ലിം സമുദായമായിരുന്നു ജോര്‍ജിന്റെ ശക്തി മുഴുവന്‍ ! ഏതു പ്രതിസന്ധിയിലും പൂഞ്ഞാറിലെ മുസ്ലിങ്ങള്‍ ജോര്‍ജിനോടൊപ്പം നിന്നു. ജോര്‍ജ് അവരോടൊപ്പവും ! പക്ഷെ നിലനില്‍പ്പിനു വേണ്ടി ജോര്‍ജ്...
കെ.വി തോമസിന്‍റെ എ.ഐ.സി.സി അംഗത്വവും സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും റദ്ദാക്കുമെന്നായിരുന്നു ആദ്യം കേട്ടത്. ഒപ്പം കര്‍ശനമായ താക്കീതും. പിന്നെ കേട്ടത് എ.ഐ.സി.സി അംഗമായി കെ.വി തോമസ് തടരുമെന്ന്....
പോലീസിനെ വരച്ച വരയ്ക്കുള്ളിൽ നിർത്തി ഏറ്റവുമധികം ആസ്വദിച്ചു ആഭ്യന്തരം കൈകാര്യം ചെയ്ത നേതാവു കെ. കരുണാകരന്‍ തന്നെ ! പക്ഷേ അടിയന്തിരാവസ്ഥയ്ക്കു ശേഷം മുഖ്യമന്ത്രിയായ കരുണാകരനും പിഴച്ചു,...
ഇത്തവണ മാരാമൺ കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് കളക്ടർ ദിവ്യാ എസ് അയ്യരെ. ജനക്കൂട്ടത്തെ കൈയ്യിലെടുത്തത് ദിവ്യയുടെ കോഴഞ്ചേരി ശൈലിയിലുള്ള പ്രസംഗത്തിലെ പച്ച മലയാളത്തിന്റെ സൗന്ദര്യം തന്നെ !...
അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്‍റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന...
കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രധാന വാര്‍ത്താ കേന്ദ്രമാണ് ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനവും അവിടുത്തെ മന്നം സമാധിയും. സമുദായ സംഘടനയാണെങ്കിലും എന്‍.എസ്.എസിന് ഒരു രാഷ്ട്രീയ പ്രസക്തിയുണ്ടെന്നതു...