Constituency Info

എന്ത് പ്രതീക്ഷയിലാണ് അട്ടിമറി വിജയമെന്ന് പറയുന്നതെന്ന് മനസിലാവുന്നില്ല,  അങ്ങനെയൊരു അഭിപ്രായം അവിടുത്തെ സഖാക്കള്‍ക്ക് പോലുമില്ല; തിരുരങ്ങാടി ഉള്‍പ്പെടെ മത്സരിച്ച 25 സീറ്റില്‍ 17 ലും വിജയം നേടുമെന്ന...

കേരളത്തില്‍ തിരൂരങ്ങാടി ഉള്‍പ്പെടെ 17 സീറ്റിലാണ് സിപിഐ വിജയപ്രതീക്ഷ വെക്കുന്നത്. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍....



×