ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ (അവസാന ഭാഗം)

ശ്രുതി ന്യൂയോർക്കിൽ നിന്നും പഠനം മതിയാക്കി തിരിച്ചു വരുന്നു എന്നാണ് എന്നോട് പറഞ്ഞത്. എങ്കിലും പിന്നീട് വിളിച്ചു വിവരങ്ങൾ വിശദമായി അറിയിക്കുകയുണ്ടായില്ല.മനസ്സ് ആകെക്കൂടി അസ്വസ്ഥമായി.

×