ആലപ്പുഴയില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണ ചടങ്ങില്‍ കവി ഡാര്‍വിനെ ആദരിച്ചു

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന വയലാര്‍ രാമവര്‍മ്മ അനുസ്മരണ ചടങ്ങില്‍ ആലപ്പുഴയുടെ സ്വന്തം കവി ഡാര്‍വിന്‍ മാത്യുവിനെ ആദരിച്ചു. വര്‍ഷാവര്‍ഷം മഹാനായ ഗാനരചയിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ അന്നപൂര്‍ണ...×