Current Politics
വി.ഡി സതീശന് നിര്‍ദാക്ഷണ്യം 'കൈകാര്യം' ചെയ്ത ഇ.പി. ജയരാജനെ പിന്നെ കണ്ടവരുണ്ടോ ? തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇ.പി.ജയരാജൻെറ അസാന്നിധ്യം ചർച്ച ആകുന്നു. സംസ്ഥാനമാകെയുളള പ്രചാരണത്തിൽ ഇ.പി.യില്ല. ആദ്യം വിനയായത് ബി.ജെ.പി അനുകൂല പ്രസ്താവന. പിന്നാലെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിവിട്ട വിവാദങ്ങളും. കാസർകോട് മണ്ഡലത്തിൻെറ തിരഞ്ഞെടുപ്പ് ചുമതലയുളളതിനാലാണ് ഇ.പി സംസ്ഥാനം ഒട്ടാകെ എത്താതെന്ന വിശദീകരണവും എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് തിരിച്ചടിതന്നെ
Apr 20, 2024 14:00 IST
2 Min read
കോട്ടയത്ത് സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിലെ റോഡ് ഷോയിൽ നിന്നും ഒഴിവായി രാഹുൽ ഗാന്ധി ! പെട്ടെന്നുള്ള രാഹുലിന്റെ തീരുമാനത്തിൽ അന്തംവിട്ട് നേതാക്കളും; വേദിയിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പറയാതെ രാഹുൽ പ്രസംഗിച്ചത് സ്ഥാനാർഥിയുടെ മുൻകാല ചരിത്രത്തിലുള്ള നീരസത്തോടെ ! രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ആളില്ലാതെ വന്നതിന്റെ പേരിൽ യുഡിഎഫിലും തമ്മിലടി രൂക്ഷം
Apr 19, 2024 18:17 IST
1 Min read