Current Politics
പ്രവചനാതീതം പൂഞ്ഞാറിൻ്റെ മനസ് ! സംഘടനാ ദൗർബല്യം കല്ലാനിക്ക് വിനയായി. തുടക്കം മോശമായെങ്കിലും പാരയാകാനിടയുണ്ടായിരുന്ന നേതാവിന് കോവിഡ് ബാധിച്ചത് കല്ലാനിക്ക് തുണയായി. കാശുണ്ടായിട്ടും സിപിഎമ്മും സിപിഐയും വേണ്ട വിധത്തിൽ പ്രവർത്തിച്ചോയെന്ന സംശയത്തിൽ കുളത്തുങ്കൽ ! പോസ്റ്ററിലെ തിളക്കം താഴെത്തട്ടിൽ ഉണ്ടായില്ലെന്നും വിലയിരുത്തൽ. പഴയ പ്രതാപം നഷ്ടപ്പെട്ട് പിസി ജോർജ് ! ക്രൈസ്തവ വോട്ടുകൾ മുഴുവൻ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷ പാളി ജോർജ്. പൂഞ്ഞാർ ഇക്കുറി ചിന്തിക്കുന്നത് എന്ത് ?
Apr 12, 2021 08:23 IST
1 Min read
എഐസിസി നൽകിയ ഫണ്ടും മുക്കി കോൺഗ്രസ് നേതാക്കൾ ! ഫണ്ട് അടിച്ചു മാറ്റിയത് 15 ലക്ഷം മുതൽ 30 ലക്ഷം വരെ ! ഫണ്ട് മുക്കിയതിനെതിരെ 11 സ്ഥാനാർത്ഥികൾ എഐസിസിക്ക് പരാതി നൽകി. ഫണ്ട് വിതരണം വൈകിപ്പിച്ചത് കെപിസിസി പ്രസിഡൻ്റ്. പണം മുക്കിയ വഴികൾ അന്വേഷിക്കണമെന്നാവശ്യം. വട്ടിയൂർക്കാവിൽ അടിച്ചു മാറ്റിയത് 75 ലക്ഷം! തട്ടിപ്പുവീരൻമാരായ കോൺഗ്രസ് നേതാക്കളെ പുറത്താക്കണമെന്ന ആവശ്യം ശക്തം !
Apr 12, 2021 08:10 IST
1 Min read
'ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്; പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായി': ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ്
Apr 11, 2021 15:31 IST
1 Min read
കഴിഞ്ഞ ഒന്നു രണ്ട് മാസമായി രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത് ആക്രമിക്കുകയാണ്; 65 യോഗത്തിലാണ് ഞാന്‍ ഈ ഇലക്ഷന് കാലത്ത് പ്രസംഗിച്ചത്. എന്നിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ആ പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്: രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്
Apr 11, 2021 14:35 IST
1 Min read
കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഇരുവരും തമ്മില്‍ രഹസ്യ ഇടപാടുള്ളതു കൊണ്ടാണെന്ന് വി. മുരളീധരന്
Apr 10, 2021 16:33 IST
1 Min read
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നത് 5 ല്‍ നിന്ന് 10 ലേയ്ക്ക് ! തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ നടന്നത് തോന്ന്യാസങ്ങള്. മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച ഇലക്ഷന് കമ്മീഷനും പ്രചരണ രംഗത്ത് നോക്കുകുത്തികളായി ! രാഷ്ട്രീയക്കാര്‍ അനുസരിക്കാത്ത മാനദണ്ഡങ്ങള്‍ ഇനി പൊതുജനങ്ങളെ അടിച്ചേല്പിക്കും ! തോന്നുംപോലെ നടന്ന ഇലക്ഷന് പ്രചരണത്തിന്റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചു തുടങ്ങുന്നു ?
Apr 10, 2021 14:03 IST
1 Min read