Advertisment

Current Politics

ഗ്രൂപ്പു മാനേജർമാർ പഴയ പടക്കുതിരകൾക്കായി വാദിച്ചപ്പോൾ തലമുറ മാറ്റത്തിന് വാദിച്ചത് ഹൈക്കമാൻഡിൻ്റെ വിശ്വസ്തൻ കെ സി വേണുഗോപാൽ തന്നെ ! സ്ഥാനാർത്ഥി പട്ടിക വന്നതോടെ മുതിർന്ന നേതാക്കൾക്ക് പൊള്ളി. പുതുമുഖങ്ങളും വനിതകളുമുള്ള പട്ടിക ചർച്ചയാകരുതെന്ന് നിർബന്ധം ചില നേതാക്കൾക്ക്. കെ സി വേണുഗോപാലിനെ ആക്രമിക്കാൻ ചില ഗ്രൂപ്പുകാർ വിജയ സാധ്യതയുള്ളവരെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ ! ഹൈക്കമാൻഡിനെയും കെ സി വേണുഗോപാലിനെയും ആക്രമിക്കുന്നവർക്ക് പ്രവർത്തകരുടെ മറുപടി unused
ഗ്രൂപ്പു മാനേജർമാർ പഴയ പടക്കുതിരകൾക്കായി വാദിച്ചപ്പോൾ തലമുറ മാറ്റത്തിന് വാദിച്ചത് ഹൈക്കമാൻഡിൻ്റെ വിശ്വസ്തൻ കെ സി വേണുഗോപാൽ തന്നെ ! സ്ഥാനാർത്ഥി പട്ടിക വന്നതോടെ മുതിർന്ന നേതാക്കൾക്ക് പൊള്ളി. പുതുമുഖങ്ങളും വനിതകളുമുള്ള പട്ടിക ചർച്ചയാകരുതെന്ന് നിർബന്ധം ചില നേതാക്കൾക്ക്. കെ സി വേണുഗോപാലിനെ ആക്രമിക്കാൻ ചില ഗ്രൂപ്പുകാർ വിജയ സാധ്യതയുള്ളവരെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ ! ഹൈക്കമാൻഡിനെയും കെ സി വേണുഗോപാലിനെയും ആക്രമിക്കുന്നവർക്ക് പ്രവർത്തകരുടെ മറുപടി