Advertisment

നിലപാട്

അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ടവരില്‍ നഞ്ചമ്മ ഉള്‍പ്പെടെ നിരവധി ആദിവാസികള്‍; വിശപ്പാണ്, ഭൂമിയാണ് അവരുടെ പ്രശ്നം; തട്ടിയെടുക്കപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ അവര്‍ക്കറിയില്ല; മുറുക്കരുതെന്ന് നാം അവരോട് പറയും, വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ! നവജാത ശിശുവിന്‍റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ, അട്ടപ്പാടി ശിശുവിന്‍റേത് ഒരു കിലോ; അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല; അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ടവരില്‍ നഞ്ചമ്മ ഉള്‍പ്പെടെ നിരവധി ആദിവാസികള്‍; വിശപ്പാണ്, ഭൂമിയാണ് അവരുടെ പ്രശ്നം; തട്ടിയെടുക്കപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ അവര്‍ക്കറിയില്ല; മുറുക്കരുതെന്ന് നാം അവരോട് പറയും, വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ! നവജാത ശിശുവിന്‍റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ, അട്ടപ്പാടി ശിശുവിന്‍റേത് ഒരു കിലോ; അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല; അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അധികം വിദേശയാത്ര നടത്താത്തവരായിരുന്നു; കാരണം ദാരിദ്ര്യം കണ്ട് ശീലിച്ച കണ്ണുകള്‍ക്ക് വികസനം കുത്തകകളുടെ പ്രതിരൂപമായിരുന്നു! കാലം മാറി, കമ്മ്യൂണിസ്റ്റുകാര്‍ യഥേഷ്ടം വിദേശ സന്ദര്‍ശനവും തുടങ്ങി; അപ്പോഴാണ് പിന്തിരിപ്പന്‍മാര്‍ പിണറായിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്; അവര്‍ അവിടുത്തെ സൗകര്യങ്ങള്‍ അനുഭവിക്കട്ടെ ! വെറുതെയിരിക്കുന്ന മന്ത്രിമാരെകൂടി കൊണ്ടുപോകണമായിരുന്നു; അവരും വികസനം പഠിക്കട്ടെ-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അധികം വിദേശയാത്ര നടത്താത്തവരായിരുന്നു; കാരണം ദാരിദ്ര്യം കണ്ട് ശീലിച്ച കണ്ണുകള്‍ക്ക് വികസനം കുത്തകകളുടെ പ്രതിരൂപമായിരുന്നു! കാലം മാറി, കമ്മ്യൂണിസ്റ്റുകാര്‍ യഥേഷ്ടം വിദേശ സന്ദര്‍ശനവും തുടങ്ങി; അപ്പോഴാണ് പിന്തിരിപ്പന്‍മാര്‍ പിണറായിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്; അവര്‍ അവിടുത്തെ സൗകര്യങ്ങള്‍ അനുഭവിക്കട്ടെ ! വെറുതെയിരിക്കുന്ന മന്ത്രിമാരെകൂടി കൊണ്ടുപോകണമായിരുന്നു; അവരും വികസനം പഠിക്കട്ടെ-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
ആത്മാഭിമാനമുള്ള മിക്കവരും വിമതരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്തുകഴി‍ഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ; കോണ്‍ഗ്രസ് പ്രസിഡന്‍റായി എഴുന്നേറ്റ് നടക്കാനാവാത്തവരെ മാത്രമേ ബുദ്ധികൂര്‍മ്മതയുള്ള ഗാന്ധി കുടുംബവും നരസിംഹറാവുവും വച്ചിട്ടുള്ളു, ബി.ജെ.പിയുടെ ഒരു ഭാഗ്യം !  ഒരു സംവിധായകന്‍ ദക്ഷിണാഫ്രിക്കയില്‍ ഫിലിം ഫെസ്റ്റിവലിനു പോയപ്പോള്‍ അവിടുത്തെ ചിന്തകന്‍മാര്‍ ചോദിച്ചത് 'തരൂര്‍ എന്നു പ്രധാനമന്ത്രിയാകു'മെന്നാണ്; പക്ഷെ കോണ്‍ഗ്രസുകാര്‍ക്കു തരൂര്‍ 'അയ്യം'-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍ unused
ആത്മാഭിമാനമുള്ള മിക്കവരും വിമതരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്തുകഴി‍ഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ; കോണ്‍ഗ്രസ് പ്രസിഡന്‍റായി എഴുന്നേറ്റ് നടക്കാനാവാത്തവരെ മാത്രമേ ബുദ്ധികൂര്‍മ്മതയുള്ള ഗാന്ധി കുടുംബവും നരസിംഹറാവുവും വച്ചിട്ടുള്ളു, ബി.ജെ.പിയുടെ ഒരു ഭാഗ്യം ! ഒരു സംവിധായകന്‍ ദക്ഷിണാഫ്രിക്കയില്‍ ഫിലിം ഫെസ്റ്റിവലിനു പോയപ്പോള്‍ അവിടുത്തെ ചിന്തകന്‍മാര്‍ ചോദിച്ചത് 'തരൂര്‍ എന്നു പ്രധാനമന്ത്രിയാകു'മെന്നാണ്; പക്ഷെ കോണ്‍ഗ്രസുകാര്‍ക്കു തരൂര്‍ 'അയ്യം'-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍