Advertisment

നിലപാട്

നഗ്നതയുടെ മൊത്തക്കച്ചവടം ആലപ്പുഴയിലെ സഖാക്കള്‍ ഏറ്റെടുത്തപോലെയാണ് സംഭവങ്ങള്‍; സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ ആലപ്പുഴ സൗത്ത് ഏരിയാ സെന്‍റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ് ഒടുവിലത്തേത്‌ ! ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ ഭാര്യയുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനാണ് ഒരു ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയത്‌; ഞങ്ങളുടെ സഖാക്കളുടെ നഗ്നത ഞങ്ങളുടെ സഖാക്കളെ കാണിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു ഇനി വിളിക്കേണ്ടി വരും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍ unused
നഗ്നതയുടെ മൊത്തക്കച്ചവടം ആലപ്പുഴയിലെ സഖാക്കള്‍ ഏറ്റെടുത്തപോലെയാണ് സംഭവങ്ങള്‍; സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ ആലപ്പുഴ സൗത്ത് ഏരിയാ സെന്‍റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ് ഒടുവിലത്തേത്‌ ! ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ ഭാര്യയുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനാണ് ഒരു ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയത്‌; ഞങ്ങളുടെ സഖാക്കളുടെ നഗ്നത ഞങ്ങളുടെ സഖാക്കളെ കാണിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു ഇനി വിളിക്കേണ്ടി വരും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍
ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ അടിച്ചു മാറ്റിയത് പോലീസ് കേസിലേക്കു നീങ്ങുമ്പോള്‍ ഈ രംഗത്തെ അവിശുദ്ധ ബന്ധങ്ങളിലേക്കുറിച്ചൊരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു; അഭിഭാഷകരുടെ എണ്ണം വര്‍ധിച്ചതോടെ തരികിടകളും കൂടിക്കൂടി വന്നു ! തൊഴിലില്ലാതാകുമ്പോള്‍ കോട്ടുനനക്കാനുള്ള കാശില്ലാതെ വരുമ്പോള്‍ വളഞ്ഞവഴിയിലേക്കു തിരിയുന്നു; 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' കണ്ടാല്‍ മനസിലാകും അപകട ഇന്‍ഷ്വറന്‍സിന്‍റെ പേരില്‍ അഭിഭാഷകര്‍ നടത്തുന്ന വൃത്തികേടുകള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍ unused
ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ അടിച്ചു മാറ്റിയത് പോലീസ് കേസിലേക്കു നീങ്ങുമ്പോള്‍ ഈ രംഗത്തെ അവിശുദ്ധ ബന്ധങ്ങളിലേക്കുറിച്ചൊരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു; അഭിഭാഷകരുടെ എണ്ണം വര്‍ധിച്ചതോടെ തരികിടകളും കൂടിക്കൂടി വന്നു ! തൊഴിലില്ലാതാകുമ്പോള്‍ കോട്ടുനനക്കാനുള്ള കാശില്ലാതെ വരുമ്പോള്‍ വളഞ്ഞവഴിയിലേക്കു തിരിയുന്നു; 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' കണ്ടാല്‍ മനസിലാകും അപകട ഇന്‍ഷ്വറന്‍സിന്‍റെ പേരില്‍ അഭിഭാഷകര്‍ നടത്തുന്ന വൃത്തികേടുകള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍