ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി∙ ജെഇഇ (മെയിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടോപ് സ്കോർ 24 വിദ്യാർഥികൾ നേടിയെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. ഏപ്രിലിൽ...

×