സെക്ഷ്വല്‍ ആല്‍ഫ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചില്‍ രണ്ടുപേരും റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി തുറന്ന് പറഞ്ഞു.
ഒട്ടാവോ: 2022 ലെ ഫെഡറല്‍ ബജറ്റില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനായി 10.14 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ലിബറല്‍ സര്‍ക്കാരിന്റെ പദ്ധതി. ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അവതരിപ്പിച്ച...
ഇൻസ്റ്റാഗ്രാമിൽ അവസാനം പോസ്റ്റ് ചെയ്ത ചിത്രം പൂർത്തിയാക്കാൻ എട്ട് മണിക്കൂർ സമയമാണ് മിമി എടുത്തത്.
‘മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നും ഇതുവരെ പ്രകടമല്ല.’ ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. ന്യൂസിലാന്റിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടുമായുള്ള പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കും കൂടിവേണ്ടിയാണ് ഇന്ത്യ...
സൗമ്യ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ സൗമ്യമായ പെരുമാറ്റവും ഏതൊരാളോടും കരുതലോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള അവരുടെ കഴിവും ഒരു ആത്മീയ പാലകനെന്ന നിലയില്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.
പറഞ്ഞോ പറയാതെയോ പോയ പ്രണയത്തിനെ കുറിച്ചുള്ള ഓര്‍മകളിലേക്കുള്ള തിരിച്ചുനോട്ടമാണ് ഈ ദൃശ്യകാവ്യം. രാത്രിയുടെ ഏകാന്തസ്വപ്നങ്ങളിലേക്കു പൂർവ്വപുണ്യത്തിന്റെ സൂര്യകാന്തിയായി കൊഴിയുവാൻ മാത്രം വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ...
അങ്കമാലി . ഓസ്ട്രിയന്‍ മലയാളികളായ ആനി ,പോളി , ജോമി എന്നിവരുടെ മാതാവ് ത്രേസ്യാമ്മ ദേവസ്സി (89 ) നിര്യാതയായി. പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ് ഭര്‍ത്താവ്...
വിയന്ന .പ്രവാസി മലയാളി ലിസി വടക്കേച്ചിറയുടെ മാതാവ് , മറിയക്കുട്ടി ജോസഫ് മേക്കുന്നേൽ (90) നിര്യാതയായി.പരേതനായ മേക്കുന്നേൽ ജോസഫ് ആണ് ഭര്‍ത്താവ് .സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം...
കൂത്താട്ടുകുളം വേതാനിയില്‍ ട്രീസ ബാബു (62) സൂറിച്ചില്‍ നിര്യാതയായി
ഡണ്ടാല്‍ക്ക്: ഡണ്ടാല്‍ക്കിലെ താമസക്കാരനും, അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജന്റുമായിരുന്ന സജി സെബാസ്റ്റ്യന്‍ (45) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി നിര്യാതനായി. ഡണ്ടാല്‍ക്കിലെ സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സായിരുന്ന സജി സെബാസ്റ്റ്യന്‍ വാര്‍ദ്ധക്യത്തിലായ പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ് അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് . പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം […]
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന് കൈകാലുകൾക്ക് വിറയൽ, കാലുകൾ തുടർച്ചയായി ചലിപ്പിക്കാൻ കഴിയുന്നില്ല, എഴുതാനും ബുദ്ധിമുട്ടാണ്. ശാരീരിക സന്തുലനം നിലനിർത്താൻ കഴിയുന്നില്ല, മാനസികനിലയും അടിക്കടി വഷളാകുന്നു. പാർക്കിൻസൺസ് (Parkinson’s disease) രോഗമാണ് പുട്ടിന്. 68 കാരനായ അദ്ദേഹത്തോട് റഷ്യൻ പ്രസിഡണ്ട് പദവിയൊഴിയാൻ 37 കാരിയായ ഗേൾഫ്രണ്ട് എലിന കബായേവയും രണ്ടു പെൺമക്കളും സമ്മർദ്ദം ചെലുത്തിയതിൻ്റെ ഫലമായി അദ്ദേഹം വരുന്ന ജനുവരിയിൽ സ്ഥാനമൊഴിയുമെന്നാണ് ബ്രിട്ടീഷ് ദിനപ്പത്രമായ ‘ദി സൺ’ വെളിപ്പെടുത്തുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോയിൽ പുട്ടിന്റെ കൈകാലുകളും […]
ലോകത്തിന് ഇന്നുവേണ്ടത് അഗ്രിക്കൾച്ചറിൽ നിന്നുണ്ടായ കൾച്ചറാണ്. അതാണ് നമ്മുടെ കാർഷിക കേരളം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കൃഷിയിലേയ്ക്ക് മടങ്ങുവാൻ ഉതകുംവിധം മലയാളിക്ക് പ്രചോദനമേകുന്നതാണ് സ്വിറ്റ്സർലാൻഡിൽ അഞ്ചുസെറ്റ് ഭൂമി പാട്ടത്തിനെടുത്ത് കനകം വിളയിക്കുന്ന ബാബു കാശാംകാട്ടിലിന്റെ കൃഷി രീതികൾ. ബാബുവിന്റെ പറുദീസയുടെ ഒന്നാം ഭാഗം കാണൂ… മറ്റൊരു പറുദീസ സ്വയം ഉണ്ടാക്കൂ… വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://youtu.be/wMOIVJUqw6I
സൂറിക്ക് , ഒക്ടോബർ 14, 1994 വർഷത്തിൽ ഞങ്ങളിൽനിന്ന് സ്വർഗീയ സമ്മാനം നേടുവാൻ ദൈവ പിതാവിൻറെ അടുത്തേക്ക് പോയത് ഇന്നും മായാത്ത ഓർമയായി ആയി ഞങ്ങളിൽ ഉണ്ട്!!! പ്രാർത്ഥനയും സ്നേഹപുഷ്പങ്ങളും ഒരിക്കൽക്കൂടി ചാച്ചന് സമർപ്പിക്കുന്നു നാളെ രാവിലെ പരേതന്റെ ഓര്‍മ്മക്കായി ഇന്ത്യൻ സമയം 11.30 ന് , ഫാ. ഡെന്നി ജോര്‍ജ് കിഴക്കരക്കാട്ട് വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതാണ്. ( ഓൺലൈൻ ). ബന്ധുക്കളും , സുഹൃത്തുക്കളും പ്രത്യേകം പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു . പ്രാർത്ഥനയോടെ മേരി കിഴക്കരക്കാട്ട്
സ്വിറ്റ്സർലൻഡ്: തലമുറമാറ്റം ഓണാഘോഷത്തിലും , മഹാമാരിക്കിടയിലും ഒത്തുകൂടി സ്വിറ്റ്സര്‍ലന്‍ഡിലെ പുതുതലമുറ ഒന്‍പതു പെൺകുട്ടികൾ ഇങ്ങനെ ഒരാശയം മുന്നോട്ടുവച്ചപ്പോള്‍ മറ്റു സുഹൃത്തുക്കളും അതില്‍ പങ്കാളികളായി . ഓണാഘോഷങ്ങള്‍ക്ക് വസ്ത്രാലങ്കാരം , പാചകം എന്നിവ സ്വയം ഏറ്റെടുക്കുവാനും , അത്തപൂക്കളം തങ്ങളുടെ ശൈലിയില്‍ എല്ലാവരുംകൂടി ഒരുക്കുവാനും തീരുമാനിച്ചു . അടുക്കളയുടെ പരിസരങ്ങളില്‍ അറിയാതെപോലും എത്തിനോക്കാന്‍ മടിക്കുന്ന യുവാക്കളുടെ , അവിയലും സാമ്പാറും, ഓലനും തോരനും മെഴുക്കുവരട്ടിയും, പരിപ്പും പപ്പടവും പായസവും, ഇഞ്ചിക്കറി, ഉള്ളിതീയൽ, കാളൻ, പൈനാപ്പിൾ കറി തുടങ്ങിയവയുടെ […]
ഡബ്ളിൻ: അയർലണ്ട് ചരിത്രത്തിൽ, ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാളി വനിത നഴ്സിംഗ് ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു!! പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കൽ മനോജിന്റെ ഭാര്യയും ആയ രാജിമോൾ മനോജ് ആണ് ഈ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്. പാലാ അൽഫോൺസ കോളേജ്, ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പഠന ശേഷം ഡൽഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങൾക്ക് ശേഷം […]
എന്തെങ്കിലും ഹോബികൾ ഇല്ലാത്തവർ ഉണ്ടാകുമോ ? വായന, സിനിമ, ക്രിക്കറ്റ് , ഫുട്ബോൾ , ഡ്രൈവിംഗ്, കൃഷി, മീൻവളർത്തൽ തുടങ്ങി ഏതെങ്കിലുമൊക്കെ അഭിരുചികൾ കൂടെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും. ഗ്രാഫിക് ഡിസൈനറായിരുന്ന ഒരു യുവാവിന് കൃഷിയോട് ഹോബി തോന്നിയാൽ, അത് കോട്ടയം അയർക്കുന്നത്തുള്ള ചാത്തിമറ്റത്തിലെ ജെയ്സൻ ജോസഫിന്റെ വീട്ടിലേക്ക് ചെന്നാലറിയാം എങ്ങനെയിരിക്കുമെന്ന്. യു കെയില്‍ പ്രവാസിയായിരുന്ന ഈ യുവാവിന്റെ കഠിനാധ്വാനവും പ്രയത്നവും മണ്ണിനോടും പ്രകൃതിയോടുമുള്ള സ്നേഹവും പ്രവാസികള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും മാതൃകയാണ്. കൃഷിയോട് ജെയ്സന് പണ്ടേ ഉണ്ടായിരുന്ന […]
ഫിലഡൽഫിയാ: കോവിഡ് – 19 അതിന്റെ സംഹാര താണ്ഡവമാടുന്ന മൂർത്തീകരണ വേളയിൽ അതിനോട് ചെറുത്തുനിൽക്കുവാൻ പര്യാപ്തമായതും, എന്നാൽ ഏറ്റവും കൂടുതൽ ദൗർലഭ്യം നേരിട്ടതുമായ സാനിറ്ററൈസർ , മാസ്ക്ക് എന്നിവയുടെ ദൗർലഭ്യം മനസ്സിലാക്കി അവ ഇല്ലാത്ത സ്ഥലങ്ങൾ തിരക്കിയറിഞ്ഞു ആവശ്യാനുസരണം അതാത് സ്ഥലങ്ങളിൽ കൊണ്ടെത്തിച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി നിലകൊണ്ട മാപ്പ് ഹെൽപ്പ് ലൈൻ ടീം (മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ) അതിന്റെ കാരുണ്യ സഹായ പ്രവർത്തനങ്ങൾ പുരോഗമനത്തിന്റെ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു . ഫിലാഡൽഫിയായിലും പ്രാന്തപ്രദേശങ്ങളിലുമുള്ള […]
ന്യു യോര്‍ക്ക്: ന്യൂയോർക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ട്രോളറായിരുന്ന കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ഫിലഡല്‍ഫിയായിൽ നിര്യാതനായി. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. സൈനിക സ്കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്‍ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപക അംഗമായിരുന്നു . എയര്‍ഫോഴ്സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്ലി (തിരുവനന്തപുരം) […]