02
Sunday October 2022

ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം.

വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്ക കഴിക്കുന്നതു ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും.

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്.

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് പുരുഷന്മാരായാലും സ്ത്രീകളാണെങ്കിലും കൊളസ്ട്രോള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഈ ദുശ്ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്.

ആരോഗ്യകരമായ ഉറക്കത്തിന് ട്യൂൺ ചെയ്ത സർക്കാഡിയൻ റിഥം ആവശ്യമാണ്. സർക്കാഡിയൻ റിഥം നമ്മുടെ ശരീരത്തിലെ ഒരു സ്വാഭാവിക ഘടികാരമാണ്.

കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അൽഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ദിവസേന രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെയാണ് നമുക്ക് മികച്ച ആരോഗ്യം നേടിയെടുക്കാൻ സാധിക്കുക.

മുഖത്തിന്റെ തിളക്കം നിലനിർത്താൻ റാഗി ഫെയ്സ് പാക്ക് ഉത്തമ മാർഗ്ഗമാണ്. റാഗി നന്നായി പൊടിച്ചെടുത്തതിനു ശേഷം ആവശ്യമായ അളവിൽ പാൽ, റോസ് വാട്ടർ എന്നിവ ചേർത്ത് മിക്സ്...

പെട്ടെന്നുണ്ടാകുന്ന നെഞ്ച് വേദന, നെഞ്ചിന് വിശദീകരിക്കാനാവാത്ത അസ്വസ്ഥത എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകളാണ്.

അതിവേഗത്തില്‍ കൊവിഡ് വകഭേദങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി.

മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ ഏറ്റവും ഗുണമുള്ള ഒന്നാണ് വിറ്റാമിൻ സി. ഇത് അടങ്ങിയിട്ടുള്ള ഫല വർഗ്ഗങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്.

ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു രാവിലെ 9.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

മുടി സ്ഥിരമായി വെട്ടിയാലേ വളരൂ എന്നത് പലപ്പോഴും ഒരു തെറ്റായ ധാരണയാണ്.

ജിജ്ഞാസ, വിരസത, സമ്മർദ്ദം ലഘൂകരിക്കൽ എന്നിവ കാരണം കുട്ടികൾ നഖം കടിച്ചേക്കാം.

error: Content is protected !!