ലോക്സഭാ ഇലക്ഷന്‍ 2019

താനാണ് പരാജയം – രാജിവയ്ക്കാമെന്ന് രാഹുല്‍: ‘അയ്യോ … രാഹുല്‍ … പോകല്ലേ… ‘ വിളികളുമായി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ! കോണ്‍ഗ്രസിന് ‘തല്‍സ്ഥിതി’ തുടരാം !!

കോണ്‍ഗ്രസിലെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി ഉണ്ടാകുന്ന കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാനുള്ള സന്നദ്ധത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതാണ്

×