നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ! നെയില്‍ പോളിഷ് റിമൂവറിന് തീ പിടിച്ച് പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളൽ

മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്കാണ് നെയില്‍ പൊളീഷ് റിമൂവറിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റത്. ലണ്ടനിലാണ് സംഭവം

ആര്‍ഭാടം തെറ്റെന്ന് മാത്രമല്ല തികച്ചും സാമൂഹിക വിപത്തുമാണ്. ‘നാം അറിവുള്ളവരാണ്; എന്നാല്‍ അലിവുള്ളവരാണോ ?’ – അഡ്വ. ജേക്കബ്ബ് പി എബ്രഹാം

സാമൂഹ്യ പ്രവര്‍ത്തകനും ലോയറുമായ അഡ്വ. ജേക്കബ്ബ് പി എബ്രഹാമിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അമിതവണ്ണമുള്ളതിനാല്‍ ഭര്‍ത്താവ് തള്ളിപ്പറഞ്ഞു; ശരീരം കൊണ്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിട്ട് റൂബി

ശരീരവുമായി ബന്ധപ്പെട്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിടാനായിരുന്നു റൂബിയുടെ തീരുമാനം×