ജലദോഷമാണെന്ന് കരുതി നിസ്സാരമാക്കി; നാല്‍പത്തിരണ്ടുകാരന് മൂക്കില്‍ അപൂര്‍വ്വയിനം ക്യാന്‍സര്‍

ഇതോടെയാണ് ബെന്നിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. സ്‌കാനിംഗിലൂടെ മൂക്കിന് പിറകില്‍ തലയോട്ടിയോട് ചേര്‍ന്ന് നാല് സെന്റിമീറ്റര്‍ നീളത്തില്‍ ഒരു മുഴ കണ്ടെത്തി

ആര്‍ഭാടം തെറ്റെന്ന് മാത്രമല്ല തികച്ചും സാമൂഹിക വിപത്തുമാണ്. ‘നാം അറിവുള്ളവരാണ്; എന്നാല്‍ അലിവുള്ളവരാണോ ?’ – അഡ്വ. ജേക്കബ്ബ് പി എബ്രഹാം

സാമൂഹ്യ പ്രവര്‍ത്തകനും ലോയറുമായ അഡ്വ. ജേക്കബ്ബ് പി എബ്രഹാമിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അമിതവണ്ണമുള്ളതിനാല്‍ ഭര്‍ത്താവ് തള്ളിപ്പറഞ്ഞു; ശരീരം കൊണ്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിട്ട് റൂബി

ശരീരവുമായി ബന്ധപ്പെട്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിടാനായിരുന്നു റൂബിയുടെ തീരുമാനം



×