കോട്ടയം
കോട്ടയം അത്ര സേഫല്ല. നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിനിടയിലും എല്ലാം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍, കേരളാ കോണ്‍ഗ്രസ് - എം - സിപിഎം അണികള്‍ക്കിടയിലെ കൂട്ടായ്മയുടെ ആഴം അളക്കാന്‍ റെഡിയായി ഇടതുമുന്നണിയും, ആശങ്കയേറെയും യു.ഡി.എഫിന്.
Apr 22, 2024 12:34 IST
2 Min read
ശക്തമായ വേനൽ മഴയിലും കാറ്റിലും പെരുവ , നെടുമങ്ങാട് മേഖലകളിൽ വ്യാപക നാശനഷ്ടം.പലയിടത്തും മരങ്ങൾ കടപുഴകി വീണു വൈദ്യുതി വിതരണം തടസപ്പെട്ടു. പെരുവയിലെ പഴയ കെ.എസ്.ഇ.ബി. ഓഫീസിൻ്റെ മൂന്ന് നില കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് മുകളിലേക്ക് വീണു സമീപത്തെ വർക്ക്ഷോപ്പ് തകർന്നു.
Apr 22, 2024 11:42 IST
1 Min read
ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം പ്രഫ. ലോപ്പസ് മാത്യു
Apr 21, 2024 21:53 IST
1 Min read