Advertisment

കോട്ടയം

യുഡിഎഫ് നേതാവായ കേരള കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ എന്‍സിപിയിലേക്ക് ! എന്‍സിപി നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയത് രണ്ടുവട്ടം. പാര്‍ട്ടിയിലെ പദവിയില്‍ ഉറപ്പുകിട്ടിയാല്‍ ഉടന്‍ എന്‍സിപി പ്രവേശനം. മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നത് പാര്‍ട്ടി ഭാരവാഹിത്വ വീതം വയ്പ്പിലെ അതൃപ്തിക്ക് പിന്നാലെ ! ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ചേക്കേറാനൊരുങ്ങുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക്. പിജെ ജോസഫിനെ തറപറ്റിച്ച് ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനെ വളര്‍ത്താമെന്ന് നേതാവിന്റെ വാഗ്ദാനം ! യുഡിഎഫിലെ നേതാക്കള്‍ കൂട്ടത്തോടെ കൂടുമാറാനൊരുങ്ങുന്നു unused
യുഡിഎഫ് നേതാവായ കേരള കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ എന്‍സിപിയിലേക്ക് ! എന്‍സിപി നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയത് രണ്ടുവട്ടം. പാര്‍ട്ടിയിലെ പദവിയില്‍ ഉറപ്പുകിട്ടിയാല്‍ ഉടന്‍ എന്‍സിപി പ്രവേശനം. മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നത് പാര്‍ട്ടി ഭാരവാഹിത്വ വീതം വയ്പ്പിലെ അതൃപ്തിക്ക് പിന്നാലെ ! ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ചേക്കേറാനൊരുങ്ങുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക്. പിജെ ജോസഫിനെ തറപറ്റിച്ച് ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനെ വളര്‍ത്താമെന്ന് നേതാവിന്റെ വാഗ്ദാനം ! യുഡിഎഫിലെ നേതാക്കള്‍ കൂട്ടത്തോടെ കൂടുമാറാനൊരുങ്ങുന്നു