ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ശിശുദിനാഘോഷ൦ നടത്തി

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷത്തോടനുബന്ധിച്ച്‌ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ്‌ തെളിയിച്ച പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം

പുറപ്പുഴയിലെ മാലിന്യ നിക്ഷേപം പഞ്ചായത്ത്‌ ഭരണസമിതി കളക്‌ടര്‍ക്ക്‌ പരാതി നല്‌കി

അനധികൃതമായി പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ മാലിന്യം നിക്ഷേപിച്ചത്‌ അടിയന്തിരമായി നീക്കം ചെയ്യണമെന്നും, മതിയായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി...

പരസ്പരം പ്രശംസ ചൊരിഞ്ഞ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും; എന്നാൽ മുഖ്യമന്ത്രിയെ മാത്രം സ്വീകരിച്ച് സിപിഎം ഗഡ്കരിയെ അപമാനിച്ചുവെന്ന് ബിജെപി

പിണറായി വിജയനെ മാത്രം സിപിഎം സ്വീകരിച്ചെന്ന് ബിജെപി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ തഴഞ്ഞുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ടെര്‍മിനലിന് മുന്നില്‍ പ്രതിഷേധിച്ചു

നവംബര്‍ 15ന് കാസര്‍കോട് നടക്കുന്ന സീറത്തുന്നമ്പി അക്കാദമിക്ക് കോണ്‍ഫറന്‍സ്, ഡോ: മുഹമ്മദ് ഫാറൂഖ് നഈമി യുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ സമാപിക്കും

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തെ സമഗ്രമായി പഠിക്കുന്ന വിജ്ഞ്ഞാന ശാഖയാണ് സീറത്തുന്നബി. ജീവചരിത്രത്തേക്കാള്‍ വിപുലവും സമഗ്രവുമാണ് സീറയുടെ പ്രമേയം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചകരുടെ ജീവിതം എന്നതിനാല്‍ പ്രവാചക...

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘കിഡ്‌സ്‌ ഡേ’ ദിനാഘോഷം 17ന്‌

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ``കിഡ്‌സ്‌ ഡേ'' ദിനാഘോഷം നവംബര്‍ 17 ശനിയാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ നടക്കും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത

രാജീവ് ഗാന്ധികോളനിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

മുക്കം നഗരസഭയിലെ രാജീവ്ഗാന്ധി കോളനിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുക്കം ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത്, കാലങ്ങളായി ഇരുട്ടിലായിരുന്ന കോളനി നിവാസികള്‍ക്ക് വലിയ...

ഗതകാലങ്ങളെ പുനർവായിക്കുമ്പോൾ എം.എസ്.എഫിന് ഉള്ളത് അഭിമാനിക്കാൻ വകയുള്ളത് മാത്രം: അൽറെസിൻ

ഒരു മാസക്കാലത്തെ മെമ്പർഷിപ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് എം.എസ്.എഫ് ശാഖാ സമ്മേളനങ്ങൾക് ജില്ലയിൽ തുടക്കമായി.

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; ശബരിമലയിലെ നിലപാടുകൾ വിശദീകരിക്കും

ബിജെപിയും, കോൺഗ്രസ്സും സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് വിശദീകരണ യോഗം

ഓട്ടോ- ടാക്സി തൊഴിലാളികളുടെ പണി മുടക്ക് വിജയിപ്പിക്കും – ഓട്ടോമൊബൈൽ വർക്കേഴ്സ് & ഡ്രൈവർസ് യൂണിയൻ (FITU)

സംയുക്ത ട്രേഡ് യൂനിയൻ നവംമ്പർ18 മുതൽ തുടങ്ങുന്ന അനിശ്ചിതകാല ഓട്ടോ-ടാക്സി പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോമൊബൈൽ വർക്കേഴ്സ് & ഡ്രൈവർസ് യൂനിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.×