Nalla Vartha

പണമില്ലെങ്കിലെന്താ കുന്നോളം സ്നേഹമുണ്ടല്ലോ? അച്ഛനും മകനുമായാല്‍ ഇങ്ങനെ ആയിരിക്കണം

വാച്ച്മാനാണ് അച്ഛന്‍. മകന്‍ കോളേജിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്. കണക്കിലും സയന്‍സിലും നൂറില്‍ നൂറാണ് മാര്‍ക്ക്



×