ദേശീയം
മുംബൈയില്‍ ആറ് വയസ്സുകാരിയെ ചിപ്സ് നല്കി പ്രലോഭിപ്പിച്ച ശേഷം പീഡിപ്പിച്ചു....സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു..... അപരിചിതന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഭയന്ന പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി..... ഈ സമയം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു..... പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു
Mar 30, 2019 03:25 IST
1 Min read
ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടികൂടിയത് 10 കോടിയുടെ കള്ളപ്പണം
Mar 30, 2019 03:21 IST
1 Min read
കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതില്‍ ദുരൂഹത.... ഹെലികോപ്റ്റര്‍ തകര്‍ന്നത് ബദ്ഗാമില്‍ കഴിഞ്ഞ 27 ന്.... അപകടത്തിന് തൊട്ടു മുമ്പ് മിസൈല്‍ പ്രയോഗിച്ചിരുന്നു....മിസൈല്‍ തൊടുത്ത് വിട്ടത് ഇന്ത്യന്‍ സേന തന്നെ....പാക്കിസ്ഥാന്റേതെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാണോ എന്ന് സംശയം..... പ്രതിരോധ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കുന്നു
Mar 30, 2019 03:11 IST
1 Min read
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന്റെ വിശ്വസ്തനായ വൈദീകന് അറസ്റ്റിലായത് കള്ളപണവുമായി
Mar 30, 2019 02:54 IST
1 Min read
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.... ഫാദര്‍ ആന്റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.....എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല
Mar 30, 2019 01:54 IST
1 Min read
കോണ്‍ഗ്രസിന്റെ പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല
Mar 30, 2019 01:42 IST
1 Min read
ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ ഇപ്പോഴും പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്
Mar 30, 2019 01:15 IST
1 Min read
മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി....ഏഴ് പേര് കസ്റ്റഡിയില്‍
Mar 30, 2019 01:03 IST
1 Min read
നാരങ്ങാവെളളവും സിറപ്പുകള്‍ വെളളത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ശീതള പാനീയങ്ങളും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വില്‍ക്കുന്നതിന് നിരോധനം..... നിരോധനം നിലവില്‍ വന്നത് ബുധനാഴ്ച.....വൃത്തിഹീനമായി നാരങ്ങാവെള്ളം തയാറാക്കുന്നതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മധ്യ റെയില്‍വേയാണ് ശീതള പാനീയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്....വീഡിയോ കാണാം
Mar 30, 2019 00:59 IST
1 Min read