കേരളം
മധ്യകേരളത്തിലെ കമ്മ്യൂണിസ്റ്റ് ഉരുക്കുകോട്ടയിൽ കോൺഗ്രസിന്റെ വിജയ ശിൽപ്പി പി ടി തോമസ്. അരൂരിൽ തന്ത്രങ്ങളൊരുക്കി കളം നയിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയത് പി ടിയെ. ആലത്തൂരിന് പിന്നാലെ അരൂരും പിടിച്ചടക്കിയപ്പോൾ പി ടി കോൺഗ്രസിലെ ഏറ്റവും മൂല്യമുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ
Oct 24, 2019 09:27 IST
2 Min read
നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല ; ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു ; കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു ; ഉരുളികൾ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റിൽ മറിച്ചു, ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്
Oct 24, 2019 09:25 IST
1 Min read
വില്‍പ്പനയില്‍ ഹോണ്ട ആക്റ്റീവ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂ-വീലര്‍ ബ്രാന്‍ഡായി തുടരുന്നു
Oct 24, 2019 08:48 IST
1 Min read
തിരുവനന്തപുരത്ത് എന്‍എസ്എസ് ബോര്‍ഡില്‍ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
Oct 24, 2019 08:37 IST
1 Min read