Advertisment

കേരളം

ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമാക്കി ഇരുട്ടിലേക്ക് വീണ ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തി ; ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തി ; നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി ; ഗുരുത്വാകര്‍ഷണം കണക്കാക്കിയതിലെ പിഴവ് ലാന്‍ഡറിന്റെ ബാലന്‍സ് തെറ്റിച്ചെന്ന് അനുമാനം ; സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന 15 മിനിട്ടുകള്‍ ഭീകരമായിരിക്കുമെന്ന ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്റെ കണക്കുകൂട്ടല്‍ സത്യമായതിനു പിന്നില്‍ ചന്ദ്രനിലെ ഗുരുത്വാകര്‍ഷണത്തിലെ സവിശേഷത ; ബന്ധം അറ്റത്  ലാന്‍ഡിംഗിന് മൂന്ന് മിനിറ്റില്‍ താഴെ ശേഷിക്കെ ! unused
ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമാക്കി ഇരുട്ടിലേക്ക് വീണ ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തി ; ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തി ; നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി ; ഗുരുത്വാകര്‍ഷണം കണക്കാക്കിയതിലെ പിഴവ് ലാന്‍ഡറിന്റെ ബാലന്‍സ് തെറ്റിച്ചെന്ന് അനുമാനം ; സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന 15 മിനിട്ടുകള്‍ ഭീകരമായിരിക്കുമെന്ന ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്റെ കണക്കുകൂട്ടല്‍ സത്യമായതിനു പിന്നില്‍ ചന്ദ്രനിലെ ഗുരുത്വാകര്‍ഷണത്തിലെ സവിശേഷത ; ബന്ധം അറ്റത് ലാന്‍ഡിംഗിന് മൂന്ന് മിനിറ്റില്‍ താഴെ ശേഷിക്കെ !