പൊളിറ്റിക്സ്
ആദായ നികുതി വകുപ്പിൻെറ നോട്ടീസ് ലഭിച്ചതോടെ സി.പി.ഐയും 'ക്രൗഡ് ഫണ്ടിങ്ങിന്' ! പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തിന് പണം കണ്ടെത്താൻ ജനങ്ങളിൽ നിന്ന് പിരിക്കും; പണപ്പിരിവ് പ്രതിപക്ഷ പാർട്ടികളെ നിശബ്ദമാക്കാനുളള കേന്ദ്രസർക്കാരിനെതിരായ രാഷ്ട്രീയ പ്രതിരോധം; പിരിവിന് ആദ്യം തന്നെ കളത്തിലിറങ്ങി തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ; പിരിവിന് നേതൃത്വം കൊടുക്കാൻ മന്ത്രിമാർ മുന്നിട്ടിറങ്ങും
Mar 29, 2024 23:59 IST
2 Min read