പൊളിറ്റിക്സ്
നിനച്ചിരിക്കാത്ത നേരത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയായുധം സമ്മാനിച്ച് കെ. കൃഷ്ണന്‍കുട്ടിയും, മാത്യു ടി. തോമസും കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ! ദേവെഗൗഡയുടെ മരുമകന് മഞ്ജുനാഥിന്റെ പോസ്റ്ററിൽ പടം വന്നതോടെ വെട്ടിലായി ദൾ കേരള ഘടകം; ചിത്രം വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കൈകഴുകി മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും; ബി.ജെ.പിയിലേക്കുളള സി.പി.എമ്മിൻെറ പാലമാണ് ജനതാദളെന്ന് കോൺഗ്രസ്; മിണ്ടാട്ടം മുട്ടി സി.പി.എം
Mar 30, 2024 23:11 IST
3 Min read
കണ്‍ഫ്യൂഷനായല്ലോ ! അവിടെ എന്‍ഡിഎ, ഇവിടെ എല്‍ഡിഎഫ് ? മുകളില്‍ മോദിയും, അമിത് ഷായും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍, താഴെ കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും; കര്‍ണാടകയിലെ എന്‍ഡിഎ പോസ്റ്ററില്‍ ഇടം നേടി കേരളത്തിലെ ഇടതുനേതാക്കളും; ; കൃത്രിമമായി ചമച്ചതെന്ന് മാത്യു ടി തോമസ്
Mar 30, 2024 22:27 IST
1 Min read