പൊളിറ്റിക്സ്
ഓരോ മണ്ഡലത്തിനും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയുന്നു, പുതുമുഖങ്ങളെ അവര്‍ കൊണ്ടുവരുന്നു ? സീറ്റ് നിഷേധിക്കപ്പെട്ടവരാരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല ! പക്ഷേ, കോണ്‍ഗ്രസിലോ ? അവിടെ മത്സരിക്കാനിറങ്ങുന്നത് പഴയ മുഖങ്ങള്‍ തന്നെ; യുവാക്കള്‍ പട്ടികയ്ക്ക് പുറത്ത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
Mar 05, 2024 00:13 IST
2 Min read
ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; തെരുവിൽ സമരാവേശവുമായി യു.ഡി.എഫ്; വയനാട്ടിലും ഇടുക്കിയിലും തലസ്ഥാനത്തുമെല്ലാം വമ്പൻ സമരങ്ങൾ; നായകരായി സ്ഥാനാർത്ഥികളും എം.എൽ.എമാരും! വന്യജീവി ആക്രമണവും പൂക്കോട്ടെ ആൾക്കൂട്ട വിചാരണയും ശമ്പളം മുടങ്ങിയതും കാലിയായ ഖജനാവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ യു.ഡി.എഫ്; സ്ഥാനാർത്ഥികളെ അവസാനം പ്രഖ്യാപിച്ചാലും സമരാവേശവുമായി കളം പിടിക്കാൻ യു.ഡി.എഫ്
Mar 04, 2024 19:30 IST
2 Min read
വേനൽ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് തീച്ചൂളയിലേക്ക് കേരളം; അഞ്ചിടത്ത് ശക്തമായ ത്രികോണ മത്സരമെന്ന് വിലയിരുത്തൽ; ജയിച്ചില്ലെങ്കിലും പലേടത്തും ജയം നിർണയിക്കുക ബി.ജെ.പി ! തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പ്രചാരണത്തിൽ ഒരു ലാപ് പിന്നിട്ട് എൽ.ഡി.എഫ്; ബി.ജെ.പിക്കായി മണ്ഡലം ഉഴുതുമറിക്കാൻ കേന്ദ്രമന്ത്രിമാരായ മുരളിയും രാജീവും
Mar 04, 2024 19:12 IST
1 Min read
പിണറായിയെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദ തന്ത്രങ്ങളും വിജയിച്ചില്ല; ഉലകനായകനായി കോയമ്പത്തൂർ സീറ്റ് വിട്ടുകൊടുക്കാതെ തമിഴ്നാട് സി.പി.എം! സിറ്റിംഗ് സീറ്റിന് പകരം തെങ്കാശി നൽകാമെന്ന വാഗ്ദാനം തള്ളി; കമൽ മത്സരിക്കാനൊരുങ്ങുന്നത് കോൺഗ്രസ് ചിഹ്നത്തിൽ; സി.പി.എം വഴങ്ങിയില്ലെങ്കിൽ കമലിന് രാജ്യസഭാ സീറ്റ്
Mar 04, 2024 18:55 IST
1 Min read
വനിതാ ശക്തിയ്ക്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം : ജോസ് കെ. മാണി
Mar 04, 2024 18:18 IST
1 Min read