Advertisment

Special News

''കലാഭവന്‍ മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്, മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബീയറാണ്, മരിക്കുന്നതിന്റെ തലേദിവസമായ നാലിനും അതിന്റെ തലേന്ന് മൂന്നിനും മരിക്കുന്നതിന്റെ അന്ന് അഞ്ചിനും ബീയര്‍ ഉപയോഗിച്ചിരുന്നു, നാലിന് 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും, തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അഡിക്റ്റ് ആയതുകൊണ്ടാണോയെന്നറിയില്ല, കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു, മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബീയര്‍ കഴിക്കുമായിരുന്നു'' Special News
''കലാഭവന്‍ മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്, മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബീയറാണ്, മരിക്കുന്നതിന്റെ തലേദിവസമായ നാലിനും അതിന്റെ തലേന്ന് മൂന്നിനും മരിക്കുന്നതിന്റെ അന്ന് അഞ്ചിനും ബീയര്‍ ഉപയോഗിച്ചിരുന്നു, നാലിന് 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും, തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അഡിക്റ്റ് ആയതുകൊണ്ടാണോയെന്നറിയില്ല, കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു, മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബീയര്‍ കഴിക്കുമായിരുന്നു''