അക്മ സോഷ്യൽ ക്ലബ് ഓണം 2021 ന്റെ ഭാഗമായി നടത്തിയ "സെൽഫി വിത്ത് പൂക്കളം" മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നയന, സലീഷ് എന്നിവരെയാണ് വിജയികളായി ഫേസ്ബുക്ക് ഓഡിയന്‍സ്...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു. സ്ഥാനപതി സിബി ജോര്‍ജ് ആഘോഷപരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ സ്ഥാനപതികളും...
കൊവിഡ് വ്യാപനത്തെ അതിജീവിച്ച്, വൈറസ് വകഭേദത്തിന്റെ ഭീഷണികളെ മറികടന്ന് നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ് കുവൈറ്റിലെ മലയാളി സമൂഹം. 2.39 ശതമാനം മാത്രമാണ് നിലവില്‍ കുവൈറ്റിലെ കൊവിഡ് ടെസ്റ്റ്...
“ഗുരുപുണ്യമലയുടെ നെറുകയിൽ സായിപ്പിന്റെ വെളുത്തുനീണ്ട വിളക്കുകാൽ ആകാശത്തിന്റെ മോന്തായത്തിലേക്കു നീണ്ടു നിവർന്നു നിൽക്കുന്നു.” കടൽയാത്രക്കാർക്കു അപകട സൂചന നൽകുന്ന ഈ വിളക്കുകാൽ പണ്ടുമുതലേ അറിയപ്പെട്ടിരുന്നത് “തിക്കോടി ലൈറ്ഹൗസ്”...
ജലീബ്, അല്‍ റായ്, ഫര്‍വാനിയ, ഹവല്ലി, മഹ്ബൂല, ഫഹാഹീല്‍, മങ്കാഫ്, റെഗ്ഗായി, ജഹ്റ, ഷൗഖ് അല്‍ കബീര്‍, സാല്‍മിയ ബ്ലോക്ക് ഏഴ് എന്നിവിടങ്ങളില്‍ സദ്യ ലഭ്യമാണ്. 6064...
തിരുവോണ (ഓഗസ്റ്റ് 21) സദ്യയ്ക്കുള്ള ബുക്കിംഗ് കാലിക്കറ്റ് ലൈവ് ആരംഭിച്ച് കഴിഞ്ഞു. ബുക്കിംഗിന്: +965 6656 5766, +973 2574 0999.
കുവൈറ്റ് സിറ്റി: തിരുവോണത്തെ വരവേല്‍ക്കാന്‍ കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് നാടുകള്‍ ഒരുങ്ങി. സാധാരണയായി നടക്കാറുള്ള ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും ആഘോഷം വീടുകളില്‍ മാത്രമായി...
കുവൈറ്റ് ദജീജിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉള്ള ഫുഡ് കോര്‍ട്ടിലാണ് പുതിയ റസ്റ്റോറന്റ് തുടക്കം കുറിക്കുന്നത്. അത്തൂസ് കിച്ചന്റെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്...
കുവൈറ്റില്‍ ഇത്തവണ ഈദ് - ഓണം ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ പാകത്തില്‍ ഈദ് അവധി പ്രഖ്യാപിച്ചു. 5 ദിവസത്തെ അവധിയാണ് ഈദിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭയുടെതാണ് പ്രഖ്യാപനം.