20
Thursday January 2022

മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്ത ഒത്തൊരുമയുടെ സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉത്സവമാണ് ഓണം. പുതുവസ്ത്രങ്ങളും ഓണസമ്മാനങ്ങളും ഓണാശംസകളുമായി ജാതി - മത ചിന്തക്കൾക്കതീതമായി മലയാളി കളുടെ സ്വന്തം ഉത്സവം എന്ന്...

അത്തം പിറന്നു ! ഇനി മലയാളിക്ക് ഓണനാളുകള്‍. വീടുകള്‍ക്ക് മുന്നില്‍ ഇന്നു മുതല്‍ പൂക്കളമൊരുങ്ങും. തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങിലൊതുങ്ങും ! കോവിഡ് കാലത്ത് എത്തുന്ന രണ്ടാമത്തെ ഓണം....

എന്റെ ഓർമ്മയിലെ തിരുവോണം...

മലയാളികളുടെ ഗൃഹാതുരത തുളുമ്പുന്ന ആഘോഷമാണ് ഓണം. ദുരിതമായ കർക്കിടകം അവസാനിച്ചു പുതിയ മലയാള വർഷത്തിലേക്ക് കടക്കുന്ന കേരളീയ കർഷക സമൂഹത്തിൻ്റെ ചിങ്ങമാസത്തിലെ അത്തം മുതൽ പത്താം ദിവസം...

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും...

More News

error: Content is protected !!