Onam Gallery

അക്മ സോഷ്യൽ ക്ലബ് നടത്തിയ “സെൽഫി വിത്ത് പൂക്കളം” മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

അക്മ സോഷ്യൽ ക്ലബ് ഓണം 2021 ന്റെ ഭാഗമായി നടത്തിയ "സെൽഫി വിത്ത് പൂക്കളം" മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നയന, സലീഷ് എന്നിവരെയാണ് വിജയികളായി ഫേസ്ബുക്ക് ഓഡിയന്‍സ്...



×