തിരുവോണ (ഓഗസ്റ്റ് 21) സദ്യയ്ക്കുള്ള ബുക്കിംഗ് കാലിക്കറ്റ് ലൈവ് ആരംഭിച്ച് കഴിഞ്ഞു. ബുക്കിംഗിന്: +965 6656 5766, +973 2574 0999.
6 രസങ്ങളും അറിഞ്ഞു വേണം സദ്യ വിളമ്പാനും കഴിക്കാനും. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് ! ആറ് രസങ്ങള്‍ ചേര്‍ന്ന ഓണസദ്യ വെറുതെ അങ്ങ്...
ഇഞ്ചിക്കറി ഇല്ലാത്ത സദ്യ ആലോചിക്കാനേ വയ്യ. ഇലയിൽ ആദ്യം വിളമ്പുന്ന വിഭവങ്ങൾ ഒന്നായ ഇഞ്ചിക്കറി പുളി ഇഞ്ചി എന്നും പറയാറുണ്ട്. ദുബായിലെ വീട്ടമ്മ രാജി ശശിധറിന്റെ ഉത്രാടദിന...
ഈ ഘട്ടത്തിൽ എലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കാം. അധികം കുറുകേണ്ട ആവശ്യമില്ല.അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും, വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുണ്ടെങ്കിൽ അതും ചേർത്താൽ പായസം വിളമ്പാൻ...
നാളികേരക്കൊത്ത് വെളിച്ചെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. വറ്റല്‍മുളക്, കടുക്എന്നിവകൊണ്ട് വറുത്തിടാം.
ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ മിക്സിയില്‍ ചതച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തൈരില്‍ ഇളക്കി യോജിപ്പിക്കുക.
എല്ലാ പച്ചക്കറികള്‍ക്കും വേവ് ഒരുപോലെ അല്ല. കൂടുതല്‍ വേവ് ആവശ്യമായത് ആദ്യവും പിന്നീട് വേവ് കുറഞ്ഞത് ഓരോന്നായും ചേര്‍ക്കുന്നതാണ് ഉത്തമം.
നന്നായി തിളച്ച് യോജിച്ച ശേഷം, തൈര് ചേർത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷേ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ, കുറയ്ക്കുകയോ...
തേങ്ങ വറുത്ത ചേന തോരന്‍ ചേരുവകള്‍ ചെറുതായി അരിഞ്ഞ ചേന കഷണങ്ങള്‍ – 2 കപ്പ് സവാള ചെറുതായി അരിഞ്ഞത് – ½ കപ്പ് ജീരകം – 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍ മുളകുപൊടി – 1 ടീസ്പൂണ്‍ തേങ്ങ ചിരികിയത് – 1 കപ്പ് ഉഴുന്നു പരിപ്പ് – 2 ടീസ്പൂണ്‍ കടുക് (താളിക്കാന്‍) – 1 ടീസ്പൂണ്‍ വറ്റല്‍മുളക് – 3 എണ്ണം എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന […]
രുചികരമായ ഏത്തപ്പഴ പച്ചടി തയ്യാറാക്കാം ചേരുവകള്‍ നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന് പഴം – 2 കപ്പ് പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം ചെറിയ ഉള്ളി – 4 എണ്ണം തിരുമ്മിയ തേങ്ങ – 1 കപ്പ് മുളക് പൊടി – ½ ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍ കടുക് – 1 ടീ സ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കറിവേപ്പില, എണ്ണ, ഉപ്പ് […]
ഓണത്തിന് പായസം തയ്യാറാക്കാത്ത മലയാളികൾ കാണില്ല. സമയം ഇല്ലെന്ന് പറഞ്ഞ് സദ്യയിൽ നിന്ന് പായസം ഒഴിവാക്കുന്നവരും കാണും. അങ്ങനെ സമയമില്ലെന്ന് പറഞ്ഞ് പായസത്തെ ഒഴിവാക്കണ്ട. അടുക്കളയിൽ പോകാതെ വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന പായസം എങ്ങനെയെന്ന് നോക്കാം. പായസത്തിന് വേണ്ട ചേരുവകൾ റോബസ്റ്റ പഴം – 2 എണ്ണം. ശർക്കര പൊടിച്ചത് – മധുരം അനുസരിച്ച് . തേങ്ങാപ്പാൽ – ഒരു കപ്പ് . ഏലയ്ക്കാ പൊടി – നെയ്യ് – ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം : […]
1 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില – 2 വലിയ സ്പൂൺ 2 ഉലുവ, കടുക് – കാൽ സ്പൂൺ 3 വെളിച്ചെണ്ണ – 2 വലിയ സ്പൂൺ 4 മഞ്ഞൾപ്പൊടി – കാൽ സ്പൂൺ 5 തൈര് – ഒരു കപ്പ് 6 ചൂട് വെള്ളം – ഒരു ഗ്ലാസ് 7 തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞൾപ്പൊടി പാകം ചെയ്യുന്ന വിധം ഒരു ചെറിയ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2–ാം […]
* തുവരപരിപ്പ് – കാൽ കിലോ * വെണ്ടയ്ക്ക – 4 എണ്ണം * മുരിങ്ങയ്ക്ക – 1 * തക്കാളി – 3 എണ്ണം * കിഴങ്ങ് – 3 എണ്ണം * കത്രിക്ക – 2 എണ്ണം * മത്തങ്ങ – ഒരു കഷണം (100 ഗ്രാം) * കുമ്പളങ്ങ – ഒരു കഷണം (100 ഗ്രാം) * ചേമ്പിൻ വിത്ത് – 2 എണ്ണം * പടവലങ്ങ – ഒരു കഷണം […]
ഓണത്തിന് അടിപൊളി കിച്ചടി തയ്യാറാക്കാം ചേരുവകള്‍ ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞ വെള്ളരിക്ക – 2 കപ്പ് പച്ചമുളക് (തൊണ്ടന്) – 6 എണ്ണം തിരുമ്മിയ തേങ്ങ – 1 കപ്പ് ജീരകം – 1 സ്പൂണ്‍ ചെറിയ ഉള്ളി – 4 എണ്ണം കടുക് താളിക്കാന്‍ – 1 സ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കറിവേപ്പില, ഉപ്പ് – ആവശ്യത്തിന് എണ്ണ, കട്ടതൈര് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരിഞ്ഞ വെള്ളരിക്കാ കഷ്ണങ്ങള്‍ […]
നല്ല നാടൻ മാങ്ങ – 1 കിലോ നല്ലെണ്ണ – 250 ഗ്രാം കടുക് – 3 ടീസ്പൂൺ കറിവേപ്പില – 5 ഇതൾ വറ്റൽ മുളക് പൊടി– 200 ഗ്രാം മഞ്ഞൾപ്പൊടി – 4 ടീസ്പൂൺ ഉലുവാപ്പൊടി – 1 സ്പൂൺ ഉപ്പ്– ആവശ്യത്തിന് കായം – ഒരു ചെറിയ ടിൻ പാകം ചെയ്യുന്ന വിധം മാങ്ങാ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. അതിലേക്ക് മുളക് പൊടി, മഞ്ഞൾപൊടി, ആവശ്യത്തിന്ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി […]
ഓണത്തിന്റെ സദ്യവട്ടത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ശര്‍ക്കരവരട്ടി. ശര്‍ക്കരവരട്ടി എങ്ങനെ വീട്ടില്‍ തയ്യാറാക്കണമെന്ന് പലര്‍ക്കും അറിയില്ല. യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ലാതെ എങ്ങനെ ശര്‍ക്കരവരട്ടി തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഏത്തയ്ക്ക- അരക്കിലോ ശര്‍ക്കര- കാല്‍ക്കിലോ ഏലയ്ക്കപ്പൊടി- 2 ടീസ്പൂണ്‍ ജീരകപ്പൊടി- അര ടീസ്പൂണ്‍ വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന് തയ്യാറാക്കുന്ന വിധം ഏത്തയ്ക്ക് ചെറുകഷ്ണങ്ങളായി മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ മുറിച്ചിടുക. ശര്‍ക്കര പാനി ചൂടാക്കി ഇതിലെ അഴുക്ക് നീക്കം കളഞ്ഞ് വെയ്ക്കുക. അതിനു ശേഷം […]
കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്പ്പിക്കാന് പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. തൊലി കളഞ്ഞ കായയാണ് ഇതിനായി ഉപയോഗിക്കുക. ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്സ് നമുക്ക് തയ്യാറാക്കി നോക്കാം. ചേരുവകള്‍ പച്ചക്കായ എണ്ണ വറുക്കാന്‍ പാകത്തിന് ഉപ്പ് പാകത്തിന് മുളക് പൊടി അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ള് ഉണ്ടാക്കേണ്ടവിധം 1. പച്ചക്കായ ചെറുതായി അരിയുക. 2. ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കുക. എണ്ണ […]