04
Tuesday October 2022

6 രസങ്ങളും അറിഞ്ഞു വേണം സദ്യ വിളമ്പാനും കഴിക്കാനും. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് ! ആറ് രസങ്ങള്‍ ചേര്‍ന്ന ഓണസദ്യ വെറുതെ അങ്ങ്...

ഇഞ്ചിക്കറി ഇല്ലാത്ത സദ്യ ആലോചിക്കാനേ വയ്യ. ഇലയിൽ ആദ്യം വിളമ്പുന്ന വിഭവങ്ങൾ ഒന്നായ ഇഞ്ചിക്കറി പുളി ഇഞ്ചി എന്നും പറയാറുണ്ട്. ദുബായിലെ വീട്ടമ്മ രാജി ശശിധറിന്റെ ഉത്രാടദിന...

ഈ ഘട്ടത്തിൽ എലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കാം. അധികം കുറുകേണ്ട ആവശ്യമില്ല.അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും, വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുണ്ടെങ്കിൽ അതും ചേർത്താൽ പായസം വിളമ്പാൻ...

കിസ്സ്മിസ് വറുത്തത് ചേര്‍ത്ത് വിളമ്പാം

നാളികേരക്കൊത്ത് വെളിച്ചെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. വറ്റല്‍മുളക്, കടുക്എന്നിവകൊണ്ട് വറുത്തിടാം.

ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ മിക്സിയില്‍ ചതച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തൈരില്‍ ഇളക്കി യോജിപ്പിക്കുക.

എല്ലാ പച്ചക്കറികള്‍ക്കും വേവ് ഒരുപോലെ അല്ല. കൂടുതല്‍ വേവ് ആവശ്യമായത് ആദ്യവും പിന്നീട് വേവ് കുറഞ്ഞത്‌ ഓരോന്നായും ചേര്‍ക്കുന്നതാണ് ഉത്തമം.

നന്നായി തിളച്ച് യോജിച്ച ശേഷം, തൈര് ചേർത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷേ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ, കുറയ്ക്കുകയോ...

അതിനോടൊപ്പം വറുത്തവച്ച തേങ്ങ മിശ്രിതവും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

More News

ചേരുവകൾ: 1. നന്നായി പഴുത്ത നേന്ത്രപ്പഴം – 1/2 കി.ഗ്രാം 2. പുറംതോടു മാറ്റിയ ചക്കക്കുരു – 8 എണ്ണം 3. നെയ്യ് – ആവശ്യത്തിന് 4. ശർക്കര – 400 ഗ്രാം 5. തേങ്ങാപ്പാൽ: ഒന്നാം പാൽ – ഒന്നര കപ്പ് രണ്ടാം പാൽ – 6 കപ്പ് 6. പഞ്ചസാര – ഒരു ടേബ്ൾ സ്പൂൺ 7. ഏലക്കപ്പൊടി – ഒന്നര ടീസ്പൂൺ 8. ജീരകം (വറുത്തു പൊടിച്ചത്) – അര ടീസ്പൂൺ 9. […]

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം തയ്യാറാക്കിയാലോ? വേണ്ട ചേരുവകൾ… 1. ചേന – 500 ഗ്രാം 2. അവൽ – 100 ഗ്രാം 3. ശർക്കര – ഒരു കിലോ 4. ചവ്വരി – 50 ഗ്രാം 5. തേങ്ങ – 2 എണ്ണം 6. നെയ്യ് – 100 ഗ്രാം 7. അണ്ടിപ്പരിപ്പ് – 100 ഗ്രാം കിസ്മിസ്   – 100 ഗ്രാം 8. തേങ്ങാക്കൊത്ത് -20 ഗ്രാം 9. ഏലയ്ക്കപ്പൊടി – […]

പപ്പടം പൊടിച്ചു ചേർത്തു കഴിക്കാവുന്ന ഉഗ്രൻ പായസരുചി ഇതാ ചേരുവകൾ വാഴപ്പൂ അരിഞ്ഞത് – 1 കപ്പ് ഏത്തപ്പഴം – 1 എണ്ണം ശർക്കര പാനി – 250 മില്ലിലിറ്റർ തേങ്ങാപ്പാൽ – 2 കപ്പ് ഏലയ്ക്കാ പൊടിച്ചത് – 1/2 ടീസ്പൂൺ ചുക്ക് പൊടി – 1/2 ടീസ്പൂൺ നെയ്യ് – 100 ഗ്രാം അണ്ടിപ്പരിപ്പ് – 10 ഗ്രാം ഉണക്കമുന്തിരി – 20 ഗ്രാം തേങ്ങാക്കൊത്ത് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം വാഴപ്പൂവ് […]

സദ്യക്ക് വിളമ്പുന്ന നല്ല എരിവുള്ള ഇഞ്ചിക്കറി…തിരുവനന്തപുരത്ത് മാത്രം കിട്ടുന്ന ഒരു സ്പെഷൽ ഇഞ്ചി കറിയാണിത്. സദ്യയിൽ കഴിക്കുന്ന എരിവ് കുറഞ്ഞ കറികളുടെയും പായസത്തിന്റെയും ഒക്കെ ഒരു മടുപ്പ് മാറ്റുകയും  ദഹനത്തിനു സഹായിക്കുകയും ചെയ്യും. ചേരുവകൾ ഇഞ്ചി – 1/2 കിലോഗ്രാം പുളി – 200 ഗ്രാം മുളകുപൊടി – 3 സ്പൂൺ കാശ്മീരി മുളകുപൊടി – 2 സ്പൂൺ മഞ്ഞൾ പൊടി – 1 സ്പൂൺ മല്ലിപ്പൊടി – 1 സ്പൂൺ ഉപ്പ് – 2  സ്പൂൺ […]

  ആദ്യ മകളുടെ ജനനത്തിന് ശേഷമാണ് അശ്വതി ടെലിവിഷൻ അവതരണ രംഗത്തേക്ക് വരുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിന് ഒപ്പം ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയ ശേഷമാണ് അശ്വതിയെ കൂടുതൽ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മലയാളി വീട്ടമ്മ, കോമഡി മസാല, നായികാനായകൻ, അമ്മയും കുഞ്ഞും, കോമഡി സൂപ്പർ ഷോ തുടങ്ങിയ പരിപാടികൾ അശ്വതി അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ തന്നെ ചക്കപ്പഴം എന്ന കുടുംബ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്ക് കാലെടുത്ത് […]

പാലടയുടെ അതേ രുചിയിൽ അരിപ്പായസം തയാറാക്കാം. ചേരുവകൾ •ജീരകശാല അരി  – അര കപ്പ് •പാൽ –  6 കപ്പ് •പഞ്ചസാര –  1 കപ്പ് തയാറാക്കുന്ന വിധം   •ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. •ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ്  ചെയ്യുക.  കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്തു കട്ടയില്ലാതെ ഇളക്കിയെടുക്കുക. […]

ഓണത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങും. അതിൽ പ്രധാനമാണ് നാരങ്ങാ കറി. കൈപ്പില്ലാത്ത നാരങ്ങാകറി എല്ലാവർക്കും ഇഷ്ടമാണ്. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ  തയാറാക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ  •വടുകപ്പുളി നാരങ്ങ – 750 ഗ്രാം •വെളുത്തുള്ളി – 3/4  കപ്പ് •കറിവേപ്പില  – ഒരു പിടി • പച്ചമുളക്   – 15 •ഉപ്പ്  – ആവശ്യത്തിന് •നല്ലെണ്ണ – 3 ടേബിൾസ്പൂൺ • കടുക്  – ഒരു ടേബിൾസ്പൂൺ • കാശ്മീരി മുളകുപൊടി – 5 ടേബിൾസ്പൂൺ • വറുത്തുപൊടിച്ച ഉലുവ – 1 […]

 സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചോറ്   ചെമ്പാവരി ചോറില്‍ ‘ബി’ വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ – അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ […]

പ്രളയവും കൊവിഡും മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായി ഓണം ആഘോഷിക്കാനാകാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. കൊവിഡ് ഭീഷണി അകന്നിട്ടില്ലെങ്കിലും, വീടിനുള്ളില്‍ ആഘോഷങ്ങള്‍ പറ്റുന്നതുപോലെ കെങ്കേമമാക്കാന്‍ കേരളം ഒരുങ്ങി. ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികളും. ആഘോഷം അരങ്ങുകളില്‍ ഇല്ലെങ്കിലും, പൂക്കളവും, സദ്യയും ഒരുക്കി ആഘോഷം സമ്പന്നമാക്കാമെന്നാണ് പ്രവാസികളുടെയും പ്രതീക്ഷ. ദുരിതങ്ങളുടെ പെരുമഴക്കാലത്തെ ഓണാഘോഷങ്ങളിലൂടെ തത്കാലത്തേക്ക് മറക്കാനുള്ള തയ്യാറെടുപ്പുകള്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലും പുരോഗമിക്കുകയാണ്. നാടിന്റെ ഓണസ്മൃതികള്‍ ഉണര്‍ത്തുന്ന രുചിഭേദകളുമായി കുവൈറ്റിലെ പ്രവാസ സമൂഹത്തിനൊപ്പം ആഘോഷങ്ങളില്‍ പങ്ക് […]

error: Content is protected !!