വാഹനാപകടത്തിൽ മരണപ്പെട്ട ബഷീർ തൃത്താലയുടെ കുടുംബത്തിന് ധനസഹായം കൈമാറി.

പ്രസിഡന്റ് ജോർജ് തൃശ്ശൂർ അധ്യക്ഷത  വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അയൂബ് കരപ്പടന്ന, ഡൊമിനിക്, , എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്തൃശ്ശൂർ ,സജീർ തിരുവനന്തപുരം മുസ്തഫ...

അബിജാന്‍ മലയാളീസിന്റ ജന്മനാടിനൊരു കെെത്താങ്ങ്

സ്നേഹം , സൗഹ്യദം ,സേവനം എന്നീ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ 'അബിജാന്‍ മലയാളീസ്' ചുരുങ്ങിയ കാലയിളവിന്നുള്ളില്‍ തന്നെ എെവറി കോസ്റ്റിലെ മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ...

ഹൂസ്റ്റണില്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഫറൂക്ക് ഫൂജിയ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാര്‍ട്ട് ക്ലാര്‍ക്ക് ഫറൂക്ക് ബയ്യാ(48) നവംബര്‍ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.

ലാളിത്യത്തിന്റെ നിറവിൽ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ്: പ്രവാസികൾ ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യം നിറവേറ്റണം: മാർ ബോസ്കോ പുത്തൂർ

ബ്രിസ്‌ബേൻ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നവമ്പർ മാസം 4 ആം തിയതി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ലാളിത്യം കൊണ്ടും എന്നാൽ സംഘടകമികവ് കൊണ്ടും വേറിട്ട്...

ഗാസയിൽ റെഡ് അലേർട്ട്, മലയാളികൾ ആശങ്കയിൽ

ഇസ്രായേൽ ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഹമാസ് കമാണ്ടർ അടക്കം ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കിഴക്കൻ നഗരമായ ഖാൻ യൂനിസിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

റിയാദ് കെ.എം.സി.സിയുടെ ഫാഷിസ്റ്റ് വിരുദ്ധ സംഗമം നവ : 15 വ്യാഴാഴ്ച. ഇ.ടി.മുഹമ്മദ് ബഷീർ എം.പി പങ്കെടുക്കും

രാജ്യത്തിന്റെ മഹിതമായ പൈതൃകങ്ങളെ തച്ചുടച്ച്, മതേതര ജനാതിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന മോഡി സർക്കാറിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്നത്  മതേതര വിശ്വാസികളുടെ ബാധ്യതയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്ന...×