ദമാമില്‍ കാണാതായ ജിഷ്ണുവിനെ കുറിച്ച് ഒരാഴ്ചയായിട്ടും യാതൊരു വിവരമില്ല

പോലീസ് സ്‌റ്റേഷനുകളിലും ജയിലുകളിലും ആശുപത്രികളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല. സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയിലും ജനപ്രതിനിധികള്‍ മുഖേന ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലും...

IRIS
×