Recommended
വിഐപി പോരാട്ടത്തിന്റെ തിളക്കവുമായി തലസ്ഥാനം. മോഡി ഗ്യാരന്റിയുമായി മണ്ഡലം ഇളക്കിമറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന് ജനത്തിന് ഉറപ്പ് നൽകുന്നു. നാലാമൂഴം ഉറപ്പിക്കാൻ വിയർപ്പൊഴുക്കി ശശി തരൂർ. ക്ലീൻ പ്രതിച്ഛായയുമായി പന്ന്യനും. നിർണായകമാവുക തീരദേശ, മുന്നോക്ക വോട്ടുകൾ. വികസനം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ബിജെപി
Apr 17, 2024 19:44 IST
2 Min read
മരിച്ച താത്കാലിക ജീവനക്കാരനെയും സ്ഥിരപ്പെടുത്തി ഭാര്യയ്ക്ക് നിയമനം നൽകി. പിഎസ്സിയെ നോക്കുകുത്തിയാക്കി നിയമനമേള കൊഴുക്കുന്നു. 2006 മുതൽ വിവിധ വകുപ്പുകളിലും യൂണിവേഴ്സിറ്റികളിലും കയറിപ്പറ്റിയ 1000 താത്കാലികക്കാരെ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകേണ്ടതിനാൽ ഖജനാവിന് കോടികളുടെ ബാദ്ധ്യത. സ്ഥിരപ്പെടുത്തൽ മേള പൊതുമേഖലാ സ്ഥാപനങ്ങളിലും
Apr 17, 2024 19:12 IST
2 Min read
തൃശൂരിലെ ലക്ഷണമൊത്ത ത്രികോണപ്പോരിൽ ജയം ആർക്ക്. മോഡിയും വികസനവും സുരേഷ് ഗോപിയുടെ പ്രതിച്ഛായയും വോട്ടാവുമെന്ന് ബിജെപി. മുരളീധരന്റെ വരവോടെ ന്യൂനപക്ഷ, മുന്നാക്ക വോട്ടുകൾ സമാഹരിക്കാൻ യുഡിഎഫ്. സുനിൽകുമാറിന്റെ ജനകീയതയും വ്യക്തിബന്ധങ്ങളും ജയമൊരുക്കുമെന്ന് എൽഡിഎഫ്. കരുവന്നൂർ കത്തിനിൽക്കുന്ന തൃശൂരിൽ വിജയം ആരെടുക്കും
Apr 17, 2024 15:59 IST
2 Min read
ഗതാഗത നിയന്ത്രണത്തിന് റോഡിന് കുറുകെ വടം കെട്ടിയ പൊലീസിൻെറ നടപടി പൊലീസ് മേധാവിയുടെ സർക്കുലറിൻെറ ലംഘനം; സർക്കുലർ ഇറക്കിയത് ലോകനാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന കാലത്ത്; പൊലീസ് മേധാവി സർക്കുലർ ഇറക്കിയത് ഗതാഗത നിയന്ത്രണത്തിന് റോഡിന് കുറുകെ വടമോ വയറോ കെട്ടരുതെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻെറ നിർദ്ദേശം പാലിച്ച്
Apr 16, 2024 22:11 IST
2 Min read
15 ദിവസത്തെ പരിശോധനയിൽ പിടിയിലായത് മദ്യപിച്ച് ഡ്യൂട്ടിയെടുത്ത 100 കെഎസ്ആർടിസി ജീവനക്കാർ. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന് മാനേജ്മെന്റ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കാലത്ത് മിന്നൽ പ്രഹരവുമായി മന്ത്രി ഗണേഷ്
Apr 16, 2024 19:47 IST
1 Min read
കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ചാലക്കുടിയിൽ വികസനം ചർച്ചയാക്കി രണ്ടാം ജയം തേടി ബെന്നി ബെഹനാൻ; നവ ചാലക്കുടി എന്ന ആശയവുമായി പ്രൊഫ. രവീന്ദ്രനാഥ്; വോട്ടുവിഹിതം കൂട്ടാൻ എൻ.ഡി.എ; ഇരു മുന്നണികൾക്കും ഭീഷണിയായി ട്വന്റി-20 ! വിജയത്തിൽ നിർണായകമാവുക ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ; ചാലക്കുടി പിടിക്കാൻ ഇത്തവണ പൊരിഞ്ഞ അങ്കം
Apr 16, 2024 17:35 IST
2 Min read
വടകര കളരിയിൽ പതിനെട്ട് അടവും പയറ്റി ശൈലജയും ഷാഫിയും; പ്രചാരണത്തിലും വോട്ടിലും മുന്നണികൾ ബലാബലം; പ്രവാസി വോട്ടു തേടി വിമാനം കയറി ഷാഫി; സ്ത്രീ വോട്ടുകളിൽ കണ്ണുവച്ച് ശൈലജ; ടി.പി വധം വീണ്ടും ചർച്ചാവിഷയമാവുന്നത് ഇടതിന് ആശങ്ക ! മുസ്ലീം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച് യു.ഡി.എഫ്; പരമാവധി വോട്ട് പെട്ടിയിലാക്കാൻ ബി.ജെ.പി; അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന വടകരയിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം
Apr 16, 2024 17:13 IST
3 Min read