ബിഷപ് ഫ്രാങ്കോയെ അറസ്റ്റുചെയ്തു പിന്നീട് ജാമ്യം കിട്ടി. ശബരിമല നട അടച്ചു. ഇനി മീഡിയയും സർക്കാരും പ്രതിപക്ഷവും രാഷ്ട്രീയമതനേതാക്കളും വിവാദങ്ങൾ മാറ്റിവച്ച് പ്രളയംതൂത്തെറിഞ്ഞ ജീവിതങ്ങളിലേക്ക് ഒന്ന്കണ്ണോടിക്കുക

വീട് നഷ്ടപ്പെട്ടവർ, കൃഷിയിടവും ഭൂമിയും നഷ്ടപ്പെട്ടവർ, തൊഴിലും തൊഴിൽ മാദ്ധ്യമങ്ങളും നഷ്ടപ്പെട്ടവർ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, അപകട ഭീഷണിയുള്ള പാലങ്ങൾ,സ്‌കൂളുകൾ, ആശുപത്രികൾ, ഒറ്റപെട്ടുകിടക്കുന്ന ഗ്രാമങ്ങൾ,...

തള്ളക്കോഴി ചവിട്ടിയാലും പിള്ളക്കോഴിക്ക്‌ നോവും !

പൂപ്പാറയിലെ തോട്ടം തൊഴിലാളി മുത്തുവിന്റെ ദാരുണാന്ത്യത്തോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ദേവികുളം ഫോറസ്റ്റ്‌ റെയിഞ്ചില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹതഭാഗ്യരുടെ എണ്ണം ഇരുപത്തി ഒന്‍പതായി ഉയര്‍ന്നു.

‘വർഗീയത- വിവേചനം എന്ന രോഗവും ചികിത്സയും’: മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു

മതേതരത്വം എന്നൊന്നില്ല, എന്നാൽ സ്വന്തം മതത്തെ കൂടെ നിർത്തി സമൂഹത്തിൽ സഹവർത്തിതമുള്ള മനുഷ്യനായ് ജീവിക്കുന്ന അവസ്ഥയെ അങ്ങനെ വിശേഷിപ്പിക്കാം, വ്യത്യാസങ്ങളെ എടുത്തുകാണിച്ച് കൊണ്ട് നമുക്ക് സമാധാനമായി ജീവിക്കുവാൻ...×