05
Monday June 2023

പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച അന്ന പുതുമനയ്ക്ക് ആശംസകള്‍

മികച്ച അവതാരകനായും ഗായകനുമൊക്കെയായി പേരെടുത്ത നിലവില്‍ റേഡിയോ മാംഗോയുടെ പോഗ്രാം മാനേജരായ ചന്തു ജഗന്നാഥന്റെ മകന്‍...!!!

More News

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനി സെന്റ് മേരീസ് ഇടവകയിലെ ഏറ്റവും മുതിർന്ന ദമ്പതികളായ അടപ്പൂര് എ.യു മാത്യു,മേരി എന്നിവരുടെ എൺപതാം വിവാഹം വാർഷികം ലോകം പ്രണയ ദിനം ആയി ആഘോഷിക്കുന്ന വാലൻറ്റൈൻസ് ഡേ യിൽ തങ്ങളുടെ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ഒപ്പം ആഘോഷിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായി. എൺപതാം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ മാടിന് അപൂർവതയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ തന്നെ ഇതിന് കഴിയുക എന്നുള്ളത് വലിയ ഭാഗ്യവും ഈശ്വരാനുഗ്രഹവും ആയി ഈ ദമ്പതികൾ കരുതുകയാണ്. ഒമ്പത് മക്കളാണ് […]

സൂറിക്ക് ,  ഒക്ടോബർ 14, 1994 വർഷത്തിൽ ഞങ്ങളിൽനിന്ന് സ്വർഗീയ സമ്മാനം നേടുവാൻ ദൈവ പിതാവിൻറെ  അടുത്തേക്ക് പോയത് ഇന്നും മായാത്ത ഓർമയായി ആയി ഞങ്ങളിൽ  ഉണ്ട്!!! പ്രാർത്ഥനയും  സ്നേഹപുഷ്പങ്ങളും ഒരിക്കൽക്കൂടി ചാച്ചന് സമർപ്പിക്കുന്നു നാളെ രാവിലെ  പരേതന്‍റെ ഓര്‍മ്മക്കായി  ഇന്ത്യൻ സമയം  11.30 ന്  ,  ഫാ. ഡെന്നി ജോര്‍ജ് കിഴക്കരക്കാട്ട്  വിശുദ്ധ കുർബാന  അര്‍പ്പിക്കുന്നതാണ്.  (   ഓൺലൈൻ  ). ബന്ധുക്കളും , സുഹൃത്തുക്കളും  പ്രത്യേകം  പങ്കെടുക്കണമെന്ന്  അപേക്ഷിക്കുന്നു . പ്രാർത്ഥനയോടെ മേരി കിഴക്കരക്കാട്ട്

[ നവദമ്പതികള്‍ ജോസ് കെ മാണി, നിഷ ജോസ് കെ മാണി, അലുമോളുടെ സഹോദരന്‍ അശോക്‌ ലാല്‍ എന്നിവര്‍ക്കൊപ്പം ] പാലാ : സത്യം ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നെച്ചിപ്പുഴൂര്‍ മണ്ണാട്ടിക്കാവില്‍ അലുമോള്‍ ബേബിയും കോതമംഗലം കരയില്‍ വാഴപ്പറമ്പില്‍ തപിനും വിവാഹിതരായി . പാലാ ചിറ്റാര്‍ സെന്‍റ് ജോര്‍ജ് പാരീഷ് ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന വിവാഹ സല്‍ക്കാരത്തില്‍ ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, നിഷ ജോസ് കെ മാണി, […]

പതിനൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ജോയൽ മോന് ( ജോയൽ നോബിൻ ജേക്കബ് s/o നോബിൻ ജേക്കബ് & ബിന്ദു നോബിൻ ) എല്ലാവിധമായ പ്രാർത്ഥനാ മംഗളങ്ങൾ ആശംസകളോടെ വരുൺ അങ്കിൾ & പ്രിൻസി ആൻറി, വിനോദ് അങ്കിൾ & ശില്പ ആൻറി

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ശ്രദ്ധേയനായ ബൗളര്‍കൂടിയായ അനീഷ് ആർ കുറുപ്പ് വിവാഹിതനായി. ഞായറാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊല്ലം പൂയപ്പള്ളി വെള്ളംകൊള്ളിൽ വീട്ടിൽ ജി ആർ കുറുപ്പിന്റെയും ഗോമതിഅമ്മയുടെയും മകനാണ് അനീഷ് ആർ കുറുപ്പ് . പത്തനംതിട്ട എഴുമറ്റൂർ കളർമണ്ണിൽ വീട്ടിൽ മോഹനൻ പിള്ളയുടേയും വത്സമ്മയുടെയും മകൾ പൂജ മോഹൻ ആണ് വധു. കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് സബ ഹോസ്പിറ്റൽ നഴ്സിങ് ഓഫീസർ ആയി പ്രവർത്തിക്കുന്ന […]

പ്രണയം സന്തോഷം മാത്രമല്ല നൽകുക, ആരോ​ഗ്യത്തെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ഇടയാക്കും. ഇത് തലച്ചോറിനെ കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുമെന്ന്  പുതിയ പഠനം. കാലിഫോർണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ വിർജീനിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. മസ്തിഷ്കത്തിലുള്ള ഒരു പ്രധാനപ്പെട്ട രാസപദാർത്ഥമാണ് ഡോപ്പാമിൻ. ഒരു വ്യക്തിയെ സന്തോഷവാനാക്കാൻ […]

അത്യപൂർവമായ ഒരു ഭാഗ്യത്തെ കുറിച്ചു പറയാനാണീ പോസ്റ്റ്. 2 വർഷത്തെ ബാംഗ്ലൂരിലെ ഫാർമസി ഡിപ്ലോമ പഠന കാലത്തിനു ശേഷം കൊട്ടാരക്കരയിൽ ഞാൻ പിറന്നു വീണ ഗവർമെന്റ് ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു എന്റെ ട്രെയിനിങ് കാലം.. അന്നവിടെ കൊട്ടാരക്കരയിലെ വൈദ്യ ശാസ്ത്ര രംഗത്തെ പല പ്രമുഖ ഡോക്ടർമാരും സേവനം അനുഷ്ഠിച്ചിരുന്നു അന്നവിടെ. ഡോക്ടർ എൻ എൻ മുരളിയും , എബ്രഹാം വർഗീസും , ഹരീന്ദ്ര ബാബു ഡോക്ടറും ഉൾപ്പെടെ പലരും.. എബ്രഹാം വർഗീസ് ഡോക്ടറുടെയും ഇടിക്കുള ഡോക്ടറുടെയും വിരമിക്കൽ […]

21 -)൦ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സത്യം ഓണ്‍ലൈന്‍ കാനഡ നാഷണല്‍ ഹെഡ് ജയശങ്കര്‍ പിള്ളയ്ക്കും മിനിമോള്‍ ജയശങ്കര്‍ക്കും മകന്‍ ആദി ശങ്കര്‍ക്കൊപ്പം സത്യം ഓണ്‍ലൈന്‍ കുടുംബത്തിന്‍റെ ആശംസകള്‍. ജയശങ്കര്‍ പിള്ള [ S/o Late K S P Pillai & Late Sarojini Amma,Cheruparambathu Ernakulam ] മിനിമോള്‍ [ D/o Late Sadanandan & Ponnamma Anandan, Ananda Bhavan, Mavelikkara ]

തൃശൂര്‍: ദുബായിലെ പ്രവാസി മലയാളികളായ തൃശൂര്‍ ചെങ്ങാലൂര്‍ ചിറയത്ത് പറപ്പൂക്കരക്കാരന്‍ ജോസ് – അല്‍ഫോണ്‍സാ ദമ്പതികളുടെ മകന്‍ വില്‍ജോ ജോസും കല്ലടിക്കോട് നെല്ലിക്കുന്നേല്‍ ജെയിംസ് – മേരി ദമ്പതികളുടെ മകള്‍ അനുമേരി ജെയിംസും വിവാഹിതരായി. ചെങ്ങാലൂര്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് വിവാഹ കര്‍മ്മം ആശിര്‍വദിച്ചു. നവവധൂവരന്മാര്‍ക്ക് നെല്ലിക്കുന്നേല്‍ കുടുംബ യോഗത്തിന്റെയും സത്യം ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെയും ആശംസകള്‍.

error: Content is protected !!