വരണ്ട മുടിക്ക് എളുപ്പത്തില്‍ ചെയ്യാവുന്നൊരു ഹെയര്‍ മാസ്ക്

മുടി വരണ്ടുപോകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. നല്ല ഹെയര്‍മാസുകള്‍ മുടി വരളുന്നത് തടയുന്നത് സഹായിക്കും. അത്തരത്തിലൊരു മാസ്കാണ് മുട്ടയും തേനും എണ്ണയും ചെര്‍ത്തുള്ളത്.×