കുവൈറ്റില്‍ കത്തോലിക്കാ പള്ളിയ്ക്ക് 100 കെഡി പിഴ ചുമത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 12, 2019

കുവൈറ്റ് : കുവൈറ്റില്‍ കത്തോലിക്കാ പള്ളിയ്ക്ക് 100 കെഡി പിഴ ചുമത്തി .മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസയദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഭയിലെ ജീവനക്കാരില്‍ നിശ്ചിത എണ്ണം സ്വദേശികളെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. കുവൈറ്റില്‍ സ്വദേശികളായ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്.

×