നെയ്യശ്ശേരിയിൽ നിന്നും പെരും പാമ്പിനെ പിടികൂടി

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, September 27, 2020

തൊടുപുഴ: നെയ്യശ്ശേരിയിൽ നിന്നും പെരും പാമ്പിനെ പിടികൂടി. തൊടുപുഴ ഇസാഫ് ബാങ്ക് മാനേജർ പാടത്തിൽ ജോയി തോമസിന്റെ പുരയിടത്തിലാണ് ഞായറാഴ്ച പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി.

×