Advertisment

മലയാളത്തിലെ ത്രില്ലര്‍ പരമ്പര സിബിഐയുടെ അഞ്ചാം ഭാഗം ഉടനെന്ന് എസ് എന്‍ സ്വാമി

author-image
ഫിലിം ഡസ്ക്
Updated On
New Update

സിബി ഐ യുടെ അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് എസ് എന്‍ സ്വാമി. ഫേസ്ബുക്ക് കൂട്ടായ്മയായ മൂവീ സ്ട്രീറ്റിന്റെ ലൈഫ് ടൈം അച്ചീവിമെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവേയാണ് സിബി ഐ സീരീസിലെ അഞ്ചാം ഭാഗത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.

publive-image

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഒരു ചൂണ്ടുപലകയായി സിബി ഐ 5 മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment