Advertisment

കുവൈറ്റിലെ കള്ളപ്പണം വെളുപ്പിക്കല്‍: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍; ഹര്‍ജി തള്ളി കോടതി

New Update

publive-image

കുവൈറ്റ് സിറ്റി: കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മൂന്ന് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കുന്നതുവരെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച തീരുമാനം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സാഹചര്യത്തില്‍ ജീവിക്കാനാകുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

Advertisment