Advertisment

'ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം ; തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍  ഉറപ്പുണ്ട് ;കെജ്രിവാള്‍ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി publive-imageപരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം നടപ്പാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി

Advertisment

 

'ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം. തകര്‍ച്ചയെ നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ജനങ്ങള്‍ തൊഴില്‍ രഹിതരാകുന്നത് ഭയപ്പെടേണ്ട വിഷയമാണ്'.

ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ദില്ലി സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി

Advertisment