Advertisment

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈ മുതൽ ഡിഎ, ഡിആർ ലഭിക്കുമോ? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

New Update

ഡൽഹി: 2021 ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവ പുനരാരംഭിക്കുന്ന വാർത്തകൾ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

Advertisment

publive-image

ഇക്കാര്യത്തിൽ, അടുത്ത മാസം മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അലവൻസ് പുനരാരംഭിക്കുന്നതിനെക്കുറിച്ചു ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഓഫീസ് മെമ്മോറാണ്ടത്തിന്റെ ചിത്രം പരാമർശിച്ച് ധനമന്ത്രാലയം അടുത്ത മാസം മുതൽ ഡിഎയും ഡിആറും പുന സ്ഥാപിക്കുന്നത് സംബന്ധിച്ച് നിർദേശമുണ്ടെന്ന് അറിയിച്ചു.

ഡി‌എ സർക്കാർ വീണ്ടും അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

centrel govt
Advertisment