Advertisment

ബാവോട്ടുപാറയിൽ ആതുര സേവനവുമായി സി എച് സെന്റർ

author-image
admin
New Update

മട്ടന്നൂർ : ബാവോട്ടുപാറയിൽ ആതുര സേവനവുമായി സി എച് സെന്റർ നവംബറിൽ നാടിനു സമർപ്പിക്കും. ഡോക്ടർ മാരുടെ സേവനം ലഭ്യമാവുന്ന ക്ലിനിക്ക്, നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ മെഡിക്കൽ ലാബ് സൗകര്യം,പൈൻ ആന്റ് പാലിയേറ്റിവ് കെയറിലൂടെ രോഗികൾക്ക് ആവിശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പാവപെട്ട രോഗികൾക്ക് സൗജന്യ മരുന്നുകളും സി എച് സെന്ററിൽ ലഭ്യമാവും.

ഞാറാഴ്ച ബാവോട്ടുപാറ ഗ്രീൻ വില്ലയിൽ നടന്ന പ്രവർത്തക സംഗമം നൗഫൽ മാസ്റ്റർ മെരുവമ്പയി ഉദ്ഘാടനം ചെയ്തു. റഫീഖ് ബാവോട്ടുപാറ അദ്യക്ഷത വഹിച്ചു. എം ഇബ്രാഹീം, മുസ്തഫ കയനി, ഹുസൈൻ സംസാരിച്ചു. മൊയ്‌തീൻ ഹാജി സ്വാഗതവും എം. ലത്തീഫ് നന്ദിയും പറഞ്ഞു. ബഷീർ പഴശ്ശി,

ആബൂട്ടി മണക്കായി, ഷമീർ മൂപ്പൻ, റുബൈസ് കയനി ( രക്ഷാധികാരികൾ ) റഫീഖ് ബാവോട്ടുപാറ ( ചെയർമാൻ ) ഷഫീഖ് കയനി, ഇബ്രാഹിം കയനി, നൂറുദ്ധീൻ ആനപ്പാലം, അബ്ദുൽ ഖാദർ. പി ( വൈസ് ചെയർമാൻ ) ഇസ്മായിൽ മാസ്റ്റർ ( ജനറൽ കൺവീനർ ) MC അബ്ദുറഹ്മാൻ, ജംഷീർ കൊട്ടാരത്തിൽ, ഇബ്രാഹിം. M, മൊയ്‌തീൻ ഹാജി, റഹീം കയനി (ജോ : കൺവീനർ ), മുസ്തഫ. കെ (ട്രഷറർ ) ഭാരവാഹികളായി തിരെഞ്ഞെടുത്തു.

Advertisment