Advertisment

തൃശൂര്‍ സിഎച്ച് സെന്‍ററിന് ലോഗോ ക്ഷണിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് (സിഎച്ച് സെന്‍റര്‍) ലോഗോ ക്ഷണിക്കുന്നു. മികച്ച ലോഗോക്ക് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

Advertisment

2020 സെപ്തംബര്‍ 20-ാം തിയ്യതിക്ക് മുന്‍പായി പിഡിഎഫ് ഫോര്‍മാറ്റായി chcentrethrissur@gmail.com എന്ന മെയിലിലിക്കോ 9961333391 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കേണ്ടതാണെന്ന്

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍ എന്നിവര്‍ അറിയിച്ചു.

-നൌഷാദ് വൈലത്തൂർ

 

 

thrissur news
Advertisment