ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബി വിമതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 20, 2021

എൻ ജമേന: ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബി ഇറ്റ്നൊ വിമതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആർമി വക്താവ് അസെം ബെർമെൻഡവോ അഗൗനയാണ് പ്രസിഡന്റ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഫ്രണ്ട് ഫോർ ചേഞ്ച് ആൻഡ് കൺകോഡ് ഇൻ ചാഡ് എന്ന സംഘടനയാണ് വധത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. 30 വർഷമായി ഡെബിയാണ് രാജ്യം ഭരിക്കുന്നത്.

×