Advertisment

ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ര്‍ ആ​സാ​ദ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍

New Update

ഹൈ​ദ​രാ​ബാ​ദ്: ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ര്‍ ആ​സാ​ദ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍. ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സാ​ണ് ഞാ​യ​റാ​ഴ്ച ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് വി​ല​ക്കി​യാ​ണ് ന​ട​പ​ടി.

publive-image

ഹൈ​ദ​രാ​ബാ​ദി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. റാ​ലി​ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

Advertisment