Advertisment

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

New Update

വ​ലി​യ​കു​ളം: ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അപകടത്തില്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വാ​ഴൂ​ര്‍ റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി വ​ലി​യ​കു​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

Advertisment

publive-image

കു​ട്ട​മ്പേ​രൂ​ര്‍ ച​ക്കാ​ല​ക്ക​ല്‍ വീ​ട്ടീ​ല്‍ ജോ​ണി ജോ​സ​ഫി​ന്‍റെ മ​ക​നും എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ള​ജി​ലെ ബി​കോം വി​ദ്യാ​ര്‍​ഥി​യു​മാ​യ ജെ​റി​ന്‍ ജോ​ണി (19), ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കു​റി​ഞ്ഞി പ​റ​മ്ബി​ല്‍ വ​ര്‍​ഗീ​സ് മ​ത്താ​യി (ജോ​സ് - 69), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​നും വാ​ഴ​പ്പ​ള്ളി പ​റാ​ല്‍ സ്വ​ദേ​ശി​യു​മാ​യ ജി​ന്‍റോ ജോ​സ് (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കും സ്‌​കൂ​ട്ട​റും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

chaganasery bike accident
Advertisment